വൈദ്യുതി സർചാർജ് ജനുവരിയിലും തുടരും; യൂണിറ്റിന് 19 പൈസ
വൈദ്യുതി നിരക്ക് കൂട്ടിയിട്ടും സർചാർജ് ഈടാക്കാൻ കെഎസ്ഇബിയ്ക്ക് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. ജനുവരി മാസം യൂണിറ്റിന് 9 പൈസ വെച്ച് സർചാർജ് ഈടാക്കാം. യൂണിറ്റിന് 17...
വൈദ്യുതി നിരക്ക് കൂട്ടിയിട്ടും സർചാർജ് ഈടാക്കാൻ കെഎസ്ഇബിയ്ക്ക് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. ജനുവരി മാസം യൂണിറ്റിന് 9 പൈസ വെച്ച് സർചാർജ് ഈടാക്കാം. യൂണിറ്റിന് 17...
അപേക്ഷാ തീയതി നീട്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ എച്ച് ആര്‍ ഡി)ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കോഴ്സുകള്‍ക്ക് അപേക്ഷിക്കുവാനുള്ള തീയതി ജനുവരി 15 വരെ ദീര്‍ഘിപ്പിച്ചു....
മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിനെത്തിയ കേരള ഫെൻസിങ് ടീമിന്റെ മുൻനിര താരം പത്തനംതിട്ട സ്വദേശി അബ്ദുൽ അസീസ് നാലാം തവണയാണ് ദേശീയ തലത്തിൽ പങ്കെടുക്കുന്നത്....
സംരംഭക ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന സംരംഭകസഭ തൊഴിൽ കൂട്ടായ്മ സൃഷ്ടിക്കാൻ സഹായകമാകുമെന്ന് രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രവും...
കരിവെള്ളൂര്‍ കൂക്കാനം ഗവ: യു പി സ്‌കൂള്‍, സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഏര്‍പ്പെടുത്തിയ മികച്ച വായനക്കാര്‍ക്കുള്ള പ്രഥമ അവാര്‍ഡ് പി.ശബരീനാഥ് നേടി. എ കെ അനുശ്രീ, എച്ച് ശിവഗംഗ...
കാനന പാത വഴി അയ്യപ്പ ദർശനത്തിന് എത്തുന്ന ഭക്തർക്ക് നൽകിയിരുന്ന പാസ് നിർത്തലാക്കി. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദേവസ്വം ബോർഡ് അംഗം എ അജികുമാർ വ്യക്തമാക്കി....
കഴിഞ്ഞ വർഷം മെയ് 3ന് ആരംഭിച്ച മണിപ്പൂർ കലാപത്തിൽ മാസങ്ങൾക്ക് ഇപ്പുറം ഖേദം അറിയിക്കുകയാണ് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ്. 2024 ൽ നിരവധി പേർക്ക് അവരുടെ...
കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് മൃദംഗമിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘മൃദംഗനാദം’ മെഗാ നൃത്ത പരിപാടിയിൽ ഉയർന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി കല്യാൺ സിൽക്സ്. സംഘാടകരുമായി നടന്നത്...
മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ കേരള വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം കനക്കുന്നു. വിദ്വേഷപ്രസ്താവന നടത്തിയ റാണെ മന്ത്രി പദവിയില്‍ തുടരാന്‍ അര്‍ഹനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി....
ചോദ്യപേപ്പർ ചോർച്ച കേസിൽ അധ്യാപകരുടെ വീട്ടിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച്. എം.എസ് സൊല്യൂഷൻസിലെ അധ്യാപകരുടെ വീട്ടിലാണ് പരിശോധന നടത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടും അധ്യാപകർ...