വാവര്‍ നടയുമായി ബന്ധപ്പെട്ട വിജി തമ്പിയുടെ പരാമര്‍ശം; പരാതി നല്‍കി അഭിഭാഷകന്‍

0

ശബരിമലയിലെ വാവര്‍ നട പൊളിച്ച് കളയണമെന്ന വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയുടെ പരാമര്‍ശത്തിനെതിരെ പരാതി നൽകി ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് . ജനം ടിവിയിലൂടെയാണ് വിജി തമ്പിയുടെ ആഹ്വാനമുണ്ടായത്. ജനം ടിവിയിലൂടെ വിജി തമ്പി പരസ്യ ആഹ്വാനം നടത്തിയിട്ട് രണ്ട് ദിവസമായെന്നും ഇതുവരെ പൊലീസ് കേസെടുത്തില്ലെന്നും അനൂപ് വിമര്‍ശിച്ചു. ഈ സാഹചര്യത്തിലാണ് താന്‍ പരാതി നല്‍കിയതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *