Month: November 2024

മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ

മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ മട്ടന്നൂർ എസ്.ഐ എ. നിതിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. കണ്ണൂക്കര കൊയിലാണ്ടി ഹൗസില്‍ കെ. അക്ഷയ് ആണ് പിടിയിലായത്. നിരവധി...

കാറില്‍ സഞ്ചരിക്കുകയായിരുന്ന മലയാളി കുടുംബത്തിന് നേരെ ബെംഗളൂരുവിൽ ആക്രമണം

കാറില്‍ സഞ്ചരിക്കുകയായിരുന്ന മലയാളി കുടുംബത്തിന് നേരെ ബെംഗളൂരുവിൽ ആക്രമണം. വാഹനത്തിലുണ്ടായിരുന്ന അഞ്ച് വയസുകാരന് പരിക്കേറ്റു. മലയാളി ഐടി ജീവനക്കാരന്‍ അനൂപ് ജോര്‍ജിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറില്‍...

ഭാര്യയെ വെട്ടി പരിക്കേല്‍പിച്ച ഭര്‍ത്താവ് അറസ്റ്റിൻ

ഭാര്യയെ വെട്ടി  പരിക്കേല്‍പിച്ച ഭര്‍ത്താവ് അറസ്റ്റിൻ. ഇടുക്കി പ്രകാശിന് സമീപം മാടപ്രയിൽ സുമജൻ എന്ന് വിളിക്കുന്ന പുന്നത്താനിയിൽ കുര്യൻ ആണ് തങ്കമണി പോലീസിന്‍റെ പിടിയിലായത്. ബുധനാഴ്ച രാത്രി...

വിതരണം ചെയ്യാതെ കുന്നുകൂടി കിടന്ന 800 ലധികം ആധാർ കാർഡുകൾ നദിയിലൊഴുക്കി പോസ്റ്റ് മാസ്റ്റർ

നാഗ്പൂരിലെ വനഡോംഗ്രി ബ്രാഞ്ചിൽ വിതരണം ചെയ്യാതെ കുന്നുകൂടി കിടന്ന 800 ലധികം ആധാർ കാർഡുകൾ നദിയിലൊഴുക്കി പോസ്റ്റ് മാസ്റ്റർ. ഒരു വർഷം മുൻപാണ് പിയൂഷ് ഇംഗോളെ വനഡോംഗ്രി...

കളക്ടർക്ക് രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

കളക്ടർ അരുൺ കെ വിജയനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കളക്ടർ എന്തിനാണ് ദിവ്യയെ സംസാരിക്കാൻ അനുവദിച്ചതെന്നും ആണാണെന്ന് പറഞ്ഞാൽ പോരാ, ആണത്തം വേണമെന്നും...

കോൺഗ്രസ് കളക്ടറേറ്റ് മാർച്ചിൽ സംഘർഷം

കലക്ടർക്കെതിരെ കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ച് അക്രമാസക്തമായി. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്നും പിരിഞ്ഞുപോകാൻ തയ്യാറാകാത്ത പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച്...

സിപിഐഎം മയ്യിൽ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മയിൽ ലോക്കൽ കമ്മിറ്റി ക്രിക്കറ്റ് ടൂർണമെന്റ്

സിപിഐഎം മയ്യിൽ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മയിൽ ലോക്കൽ കമ്മിറ്റി ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. ഞായറാഴ്ച മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് മത്സരം നടക്കുക....

ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാനായി മുഖ്യമന്ത്രിക്ക് പരാതി നൽകി വീട്ടമ്മ കാത്തിരിപ്പിൽ

കണ്ടല സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാനായി മുഖ്യമന്ത്രിക്ക് പരാതി നൽകിയ പരാതി പെരുവഴിയിൽ. ഒക്ടോബർ അഞ്ചാം തീയതിയാണ് ശ്രീലേഖ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്....

തകർന്നിരിക്കുന്ന വ്യക്തിക്കുമുന്നിൽ ചിരിച്ച കളക്ടർ സത്യം പറയില്ല; മഞ്ജുഷ

കളക്ടറുടെ ശരീര ഭാഷ കാണുമ്പോൾ ചില സംശയങ്ങൾ ഉണ്ടെന്നും യാത്ര അയപ്പ് ചടങ്ങിലെ ശരീര ഭാഷ തന്നെ വേദനിപ്പിച്ചുവെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ.തന്റെ ഭർത്താവ് തകർന്നു...

പി പി ദിവ്യയുടെ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും

കണ്ണൂര്‍ എഡിഎമ്മായിരുന്ന കെ നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി പി ദിവ്യയുടെ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. സാങ്കേതിക നടപടിക്രമങ്ങള്‍...