Month: November 2024

കൊടകര കുഴൽപ്പണക്കേസ് പുനരന്വേഷണത്തിന് നിർദേശം

കൊടകര കുഴൽപ്പണക്കേസിൽ സർക്കാർ പുനരന്വേഷണത്തിന് നിർദ്ദേശിച്ച് CPIM സംസ്ഥാന സെക്രട്ടേറിയറ്റ്. പുതിയ വെളിപ്പെടുത്തലുകൾ ഗുരുതരമാണെന്നും, വിശദമായ അന്വേഷണം നടത്താൻ കഴിയുന്ന സാഹചര്യമാണിപ്പോഴെന്നുമാണ് CPIMന്റെ തൃശൂർ ജില്ലാ കമ്മിറ്റി...

പുകമഞ്ഞിൽ മൂടി ഡൽഹി; വായു മലിനീകരണം അതീവ രൂക്ഷം

ദീപാവലി രാത്രിക്ക് ശേഷം ഡൽഹി ഉണരുന്നത് വിഷപുക മൂടിയ അന്തരീക്ഷത്തോടെയാണ്. നോയിഡ ഗുരുഗ്രാം ഉൾപ്പെടെയുള്ള മേഖലകളിൽ വായു മലിനീകരണ തോത് കുത്തനെ ഉയർന്നു.ദീപാവലി ആഘോഷങ്ങൾക്കിടെ നിയന്ത്രണങ്ങൾ ലംഘിച്ചു...

SSLC പരീക്ഷാ തീയതി പ്രഖ്യാപിച്ചു; ഫല പ്രഖ്യാപനം മെയ് മൂന്നാം വാരം

എസ്എസ്എൽസി പരീക്ഷ മുന്നൊരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കുമെന്ന് മന്ത്രി അറിയിച്ചു. എസ്എസ്എൽസി മോഡൽ...

“ചിലർ യജമാനൻമാരെ പോലെ പെരുമാറുന്നു”: പോലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി ; മുഖ്യമന്ത്രി

പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സേനയുടെ സംശുദ്ധിയോടെ യോജിച്ച് പ്രവർത്തിക്കാൻ കഴിയത്ത...

അ​ഞ്ചു​ദി​വ​സം ഇ​ടി​യോടുകൂടി മ​ഴ; 11 ജി​ല്ല​ക​ളി​ൽ ജാ​ഗ്ര​ത നിർദ്ദേശം , മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു മു​ന്ന​റി​യി​പ്പ്

കേരളത്തിൽ വരുന്ന അ​ഞ്ചു​ദി​വ​സം ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന് മുതൽ ഞാ​യ​റാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് ഓ​റ​ഞ്ച്,...

പി.​പി.​ദി​വ്യ​യു​ടെ ജാ​മ്യാ​പേ​ക്ഷ ​: വാ​ദം ചൊ​വ്വാ​ഴ്ച

ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​റ​സ്റ്റിലായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.​പി.​ദി​വ്യ​യു​ടെ ജാ​മ്യാ​പേ​ക്ഷയിൽ വാ​ദം കേ​ള്‍​ക്കാ​ന്‍ മാ​റ്റി. വ്യാ​ഴാ​ഴ്ച കോ​ട​തി വാ​ദം കേ​ള്‍​ക്കും. ത​ല​ശേ​രി പ്രി​ന്‍​സി​പ്പ​ല്‍...

മീൻ ചൂണ്ട കൺപോളയിലേക്ക് തുളച്ചു കയറി രോഗിക്ക് തുണയായി കണ്ണൂർ ജില്ലാ ആശുപത്രി

വിറക് പുരയിൽ വിറക് എടുക്കുന്നതിനിടെ അബ്ദത്തിൽ വിറക് പുരയ്ക്ക് മുകളിൽ തൂക്കിയിട്ട മീൻ ചൂണ്ട കൺപോളയിലേക്ക് തുളച്ചു കയറിയ പേരാവൂർ മുണ്ടപ്പാക്കൽ സ്വദേശിനി ജിഷ എം ജെ...

കൊടകര കള്ളപ്പണക്കേസ് പുനരന്വേഷണം വേണം; സിപിഐഎം

കൊടകര കള്ളപ്പണക്കേസ് പുനരന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം ഉണ്ടായത്. സർക്കാർ തീരുമാനവും ഉടൻ ഉണ്ടാകുമെന്നാണ് സൂചന.ബിജെപി നേതാവ് തിരൂർ സതീഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ്...

വാരം ടൗൺ ഹരിത ടൗൺ; പ്രഖ്യാപനം മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ രണ്ടാം ഘട്ടത്തിൽ

എളയാവൂർ സോണലിലെ ഇരുപത്തിയൊന്നാം ഡിവിഷനിലെ വാരം ടൗൺ ഹരിത ടൗൺ ആയി പ്രഖ്യാപിച്ചു.വാർഡ് കൗൺസിലർ വത്സലൻ പി പി പരിപാടി ഉത്ഘാടനം ചെയ്തു. സോണൽ SPHI പദ്മരാജൻ...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ...