Month: November 2024

മലയാളം സാഹിത്യ താരാവലി പ്രദർശനം സംഘടിപ്പിച്ചു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ് മലയാള ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ താവക്കര ഗവ. യു പി സ്‌കൂളിൽ മലയാള സാഹിത്യ താരാവലി പ്രദർശനം...

സംസ്ഥാന സ്‌കൂൾ കായിക മേള ദീപശിഖയ്ക്ക് ജില്ലയിൽ സ്വീകരണം നൽകി

നവംബർ നാല് മുതൽ 11 വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയിലേക്കുള്ള ദീപശിഖാ പ്രയാണത്തിന് കണ്ണൂർ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. കാസർകോട് നിന്നാരംഭിച്ച...

മഞ്ഞപ്പിത്ത വ്യാപനം: ശുചിത്വ മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിക്ക് നിർദേശം

തളിപ്പറമ്പ് മഞ്ഞപ്പിത്ത വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശുചിത്വ മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പുമായി ചേർന്ന് കർശന നടപടികൾ സ്വീകരിക്കാൻ ഡിഎംഒ നിർദേശം നൽകി. ഏഴോം ഹെൽത്ത്...

കണ്ണൂർ ജില്ലയിലെ 85 ടൗണുകൾ ഹരിത ടൗണുകളായി മാറ്റുന്നതിന് തുടക്കമായി

സമ്പൂർണ ശുചിത്വ സുന്ദര ജില്ലയെന്ന ലക്ഷ്യത്തിലേക്കുള്ള, മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിന്റെ കേരളപ്പിറവി ദിനത്തിലെ പ്രവർത്തനങ്ങൾക്കു ജില്ലയിലെമ്പാടും ആവേശകരമായ ജനപങ്കാളിത്തം. ഹരിത ശുചിത്വ ടൗൺ പ്രഖ്യാപനം,...

റെയിൽവേ ഗേറ്റ് അടച്ചിടും

കണ്ണൂർ-വളപട്ടണം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള പള്ളിക്കുളം-അലവിൽ (അർപ്പാന്തോട്) ലെവൽ ക്രോസ് നവംബർ മൂന്നിന് വൈകുന്നേരം നാല് മുതൽ നവംബർ നാല് രാവിലെ 10 വരെ അറ്റകുറ്റപണികൾക്കായി അടച്ചിടും.

കണ്ണൂര്‍ ജില്ലയില്‍ (നവംബർ 02 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നവംബർ രണ്ടിന് എൽടി ടച്ചിങ് വർക്ക് ഉള്ളതിനാൽ കനാൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ 12 മണി വരെയും എടചൊവ്വ യു പി സ്‌കൂൾ ട്രാൻസ്ഫോർമർ...

നോർക്ക റൂട്ട്സ് ജനറൽ മാനജറായി രശ്മി ടി ചുമതലയേറ്റു

നോർക്ക റൂട്ട്സ് ജനറൽ മാനേജറായി രശ്മി ടി ചുമതലയേറ്റു. സംസ്ഥാന സെക്രട്ടേറിയേറ്റ് പൊതുഭരണ വകുപ്പിൽ അണ്ടർ സെക്രട്ടറി കൂടിയായ രശ്മി വിനോദസഞ്ചാര വകുപ്പിൽ നിന്നാണ് നോർക്ക റൂട്ട്സിലേയ്ക്ക്...

നീലേശ്വരം വെടിക്കെട്ട് അപകടം; ആദ്യ മൂന്ന് പ്രതികൾക്ക് ജാമ്യം

നീലേശ്വരത്ത് ക്ഷേത്ര വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിലെ ആദ്യ മൂന്ന് പ്രതികൾക്ക് ജാമ്യം. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള പ്രതികൾക്കാണ് ഹോസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചത്. ഇവർക്ക് നേരെ വധശ്രമത്തിനും...

തിരുവനന്തപുരം കോർപ്പറേഷന് യു.എൻ.-ഷാങ്ഹായ് ഗ്ലോബൽ പുരസ്കാരം

യു.എന്‍. ഹാബിറ്റാറ്റിൻ്റെയും, ഷാങ്ഹായ് മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിലുള്ള ആഗോള സംരംഭമാണ് നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള പുരസ്കാരത്തിനായി തിരുവനന്തപുരം കോര്‍പ്പറേഷനെ തിരഞ്ഞെടുത്തത്. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ൻ, ബ്രസീലിലെ സാൽവഡോർ, ചൈനയിലെ ഫൂചൗ,...

എഴുത്തച്ഛൻ പുരസ്‌കാരം എൻ എസ് മാധവന്

2024-ലെ എഴുത്തച്ഛൻ പുരസ്‌കാരം എൻ എസ് മാധവന്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നൽകുന്ന കേരള സർക്കാരിന്റെ പരമോന്നത പുരസ്‌കാരമാണിത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാരം...