അക്ഷരത്തെറ്റ്; അടിയന്തരമായി പുതിയ പൊലീസ് മെഡലുകൾ വിതരണം ചെയ്യണമെന്ന് DGP യുടെ നിർദേശം
മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലിലെ അക്ഷരത്തെറ്റ് പരിഹരിക്കാൻ അടിയന്തര നീക്കവുമായി സംസ്ഥാന പൊലീസ് മേധാവി. പുതിയ മെഡലുകൾ നൽകാൻ ടെൻഡർ എടുത്ത സ്ഥാപനത്തിന് ഡിജിപിയുടെ നിർദേശം...