Month: November 2024

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സ്പോട്ട് അഡ്മിഷൻ  കണ്ണൂർ സർവകലാശാലയുടെ ധർമശാല ക്യാമ്പസിലെ   ബി.എഡ് സെന്ററിൽ    കോമേഴ്സ് ബി.എഡ് പ്രോഗ്രാമിൽ   പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്ത ഒരു...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പാരമ്പര്യേതര ട്രസ്റ്റി നിയമനം തളിപ്പറമ്പ് കുറ്റ്യേരി വില്ലേജിലെ ശ്രീകുറ്റ്യേരി തൃക്കോവിൽ ക്ഷേത്രത്തിൽ നാല് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാർ ദേവസ്വം ബോർഡ്,...

എൻഎംഎംഎസ് പരിശീലനം നൽകി

കണ്ണൂർ നിയമസഭാ നിയോജക മണ്ഡലം സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി മണ്ഡലത്തിലെ വിദ്യാർഥികൾക്കായി നാഷനൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് (എൻഎംഎംഎസ്) പരിശീലന പരിപാടി കണ്ണൂർ ജവഹർ ലൈബ്രറി...

‘കണ്ണൂർ സ്‌ക്വാഡ്’ മ്യൂസിക് ബാൻഡ് ഉദ്ഘാടനം ചെയ്തു

കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം ജീവനക്കാരുടെയും അന്തേവാസികളുടെയും സംയുക്ത മ്യൂസിക് ബാൻഡ് 'കണ്ണൂർ സ്‌ക്വാഡ്' ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി...

‘വിത്ത്’ സാഹിത്യക്യാമ്പിന് കണ്ണൂരിൽ തുടക്കമായി

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന 'വിത്ത്' ഉത്തരമേഖലാ യുവസാഹിത്യക്യാമ്പിന് കണ്ണൂരിൽ തുടക്കമായി. പയ്യാമ്പലം ഇകെ നായനാർ അക്കാദമിയിൽ കഥാകൃത്ത് ടി പത്മനാഭൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു....

പി പി ദിവ്യ സെനറ്റ് അംഗമായി തുടരുന്നതില്‍ കണ്ണൂര്‍ സര്‍വകലാശാലയോട് വിശദീകരണം തേടി ഗവര്‍ണര്‍

പി പി ദിവ്യ സെനറ്റ് അംഗമായി തുടരുന്നതില്‍ കണ്ണൂര്‍ സര്‍വകലാശാലയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊതുപ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ കുളത്തൂര്‍ ജയ്‌സിങ് നല്‍കിയ...

ചക്രവാതച്ചുഴി, കനത്ത മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്....

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് ശുചീകരണ തൊഴിലാളികള്‍ മരിച്ചു

ഷൊർണൂർ പാലത്തിൽ ട്രെയിൻ തട്ടി രണ്ട് സ്ത്രീകളുൾപ്പെടെ നാല് പേർ മരിച്ചു. തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിങ്ങനെ നാല്...

ശബരിമല തീർഥാടനം; വെർച്വൽ ക്യുവിന് പുറമെ പതിനായിരം തീർഥാടകരെ പ്രവേശിപ്പിക്കും

ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യുവിന് പുറമെ പതിനായിരം തീർഥാടകരെ പ്രവേശിപ്പിക്കും. വരുന്ന തീർഥാടകരെ ആരെയും മടക്കി അയക്കില്ല. മൂന്ന് കേന്ദ്രങ്ങളിൽ രേഖകൾ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കും പമ്പ,...

റേഷൻ കാർഡ് മസ്റ്ററിങ്ങ് നവംബർ 30 വരെ നീട്ടി

സംസ്ഥാനത്ത് മുൻഗണന വിഭാഗക്കാർക്ക് റേഷൻ കാർഡ് മസ്റ്ററിങ്ങ് നവംബർ 30 വരെ ചെയ്യാം. ഏറ്റവും കൂടുതൽ മസ്റ്ററിങ്ങ് പൂർത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ആപ് വഴി...