Month: November 2024

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍മുറികളില്‍ പോലീസ് പരിശോധന; സംഘർഷം

തിരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലും മുറികളിലും അർദ്ധരാത്രി പൊലീസ് പരിശോധന. പാലക്കാട് കെപിഎം റീജൻസി എന്ന ഹോട്ടലിലായിരുന്നു പൊലീസ് പരിശോധന. വികെ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കുടുംബശ്രീ അംഗങ്ങൾക്ക് ഏകദിന പരീശീലനം   കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കുടുംബശ്രീയുമായി സഹകരിച്ച് ബാലസൗഹൃദ രക്ഷാകർതൃത്വം സംബന്ധിച്ച് കുടുംബശ്രീ അംഗങ്ങൾക്ക് ഏകദിന പരീശീലനം നൽകുന്നു....

ജാഗ്രതയോടെ സുനാമി പ്രതിരോധ തയ്യാറെടുപ്പ് മോക് ഡ്രില്‍: ഏകോപനവും ജനപങ്കാളിത്തവും ശ്രദ്ദേയമായി

സുനാമി മുന്നറിയിപ്പുമായി അനൗണ്‍സ്‌മെന്റ് വാഹനം അഴീക്കോട് ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോയതോടെ ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും പെട്ടെന്ന് തന്നെ ഒന്നാം വാര്‍ഡിലെ ലൈറ്റ് ഹൗസ് ഗ്രൗണ്ടില്‍ പ്രദേശവാസികള്‍ തടിച്ചുകൂടി. സുനാമി...

2000 രൂപ നോട്ടുകളില്‍ 98 ശതമാനവും തിരിച്ചെത്തിയെന്ന് ആര്‍ബിഐ

2000 രൂപ നോട്ടുകളില്‍ 98.04 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചു വന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇനി 6,970 കോടി രൂപ മൂല്യം വരുന്ന...

‘ശബരിമല തീര്‍ത്ഥാടനം, സന്നദ്ധ സേവനം നടത്താന്‍ താത്പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കും’: മന്ത്രി വീണാ ജോര്‍ജ്

ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ്,...

കണ്ണൂര്‍ ജില്ലയില്‍ (നവംബർ 06 ബുധൻ ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കാടാച്ചിറ സെക്ഷനിൽ എൽടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ നവംബർ ആറിന് രാവിലെ ഏഴ് മണി മുതൽ ഉച്ച രണ്ട് മണി...

ഓട്ടോറിക്ഷ പ്രീപെയ്ഡ് നിരക്കും ടൗണ്‍ പരിധിയും ഒരു മാസത്തിനകം പുനര്‍ നിശ്ചയിക്കും

ഓട്ടോറിക്ഷ പാര്‍ക്കിംഗ്, കെ സി നമ്പര്‍ അനുവദിക്കല്‍, പ്രീപെയ്ഡ് നിരക്ക് നിശ്ചയിക്കല്‍ എന്നിവ സംബന്ധിച്ച് കോര്‍പ്പറേഷന്‍ തല ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെയും, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,...

വി​കാ​ര​ങ്ങ​ൾ​ക്ക് അ​ടി​മ​പ്പെ​ട്ട് ജീ​വ​നൊ​ടു​ക്കി​യാ​ൽ പ്രേ​ര​ണാ​കു​റ്റം നി​ല​നി​ൽ​ക്കി​ല്ല : ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​ക്കു​റ്റം റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി

സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ പ്ര​തി​ക​ളാ​യി പ​യ്യ​ന്നൂ​ർ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ക​രാ​റു​കാ​ര​നാ​യ പാ​ടി​ച്ചാ​ലി​ലെ ക​ര​യി​ലാ​യി ബി​ജു എം.​ജോ​സ​ഫ് (44)...

വയനാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

വയനാട് പനമരത്ത് ആദിവാസി യുവാവ് പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്....

ഉപയോഗം മതപരമായ ചടങ്ങുകള്‍ക്ക് മാത്രം; ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്

ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍...