പുതിയ ജീവിത നൈപുണികൾ കുട്ടികളെ പഠിപ്പിക്കണം: ബാലാവകാശ കമ്മീഷൻ
പുതിയ ജീവിത നൈപുണികൾ കുട്ടികളെ പഠിപ്പിക്കണമെന്നും ഓരോ കുട്ടിയേയും കഴിവിനനുസൃതമായി വളർത്തിയെടുത്താൽ അവർ സമൂഹത്തിൽ അത്ഭുതം സൃഷ്ടിക്കുമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ...