Month: November 2024

പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ

പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ. എല്ലാ തിങ്കളാഴ്ചയും 10 മണിക്കും 11 മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാക്കണമെന്നാണ് പ്രധാന ഉപാധി.കണ്ണൂര്‍...

മാതമംഗലത്ത് ആടുകളെ കടിച്ചു കൊന്നത് പുലി തന്നെ; വനംവകുപ്പ്

പയ്യന്നൂർ മാതമംഗലത്ത് വെള്ളോറയിൽ ആടുകളെ കടിച്ചു കൊന്നത് പുലി തന്നെയെന്ന് വനംവകുപ്പ് . പുലിയുടെ ദൃശ്യം കാമറയില്‍ പതിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ പി രതീശന്‍ പറഞ്ഞു....

മോശക്കാരനാക്കാൻ അന്വേഷണം നീട്ടികൊണ്ടുപോകാൻ നോക്കുന്നത് നടക്കില്ല; രാഹുൽ മാങ്കൂട്ടത്തിൽ

അന്വേഷണത്തിൽ തനിക്ക് യാതൊരു ഭയവുമില്ലായെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. റെയ്ഡുമായി ബന്ധപ്പെട്ട് കേസ്സെടുത്താൽ അതും തനിക്ക് അനുകൂലമാവുമെന്നും രാഹുൽ കൂട്ടിചേർത്തു. തൃക്കാക്കരയിൽ വി ഡി സതീശൻ...

ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപകൂടി സർക്കാർ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജനറൽ പർപ്പസ്‌ ഫണ്ട്‌ (പൊതുആവശ്യ...

മുഖ്യമന്ത്രിക്കായി വാങ്ങിയ സമൂസ കാണാതായി; അന്വേഷണത്തിന് ഉത്തരവ്

ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിനായി വാങ്ങിയ സമൂസ കാണാതായതില്‍ അന്വേഷണം പ്രഖ്യാപിച്ച് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. ഒക്ടോബര്‍ 21നാണ് വിവാദ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്....

ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്; കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ വാദം പൊളിയുന്നു

ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ വാദം പൊളിയുന്നു. തന്റെ ഫോണ്‍ ഹാക്ക് ചെയ്താണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ വാദങ്ങളാണ്...

ജാമ്യം ലഭിക്കില്ലെന്ന് കരുതി’; നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ

പി പി ​ദിവ്യയ്ക്ക് ജാമ്യം നൽകിയ നടപടിയില്‍ പ്രതികരിച്ച് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പ്രതികരിക്കാൻ പരിമിതികളുണ്ട്. ജാമ്യം ലഭിക്കില്ലെന്നാണ് കരുതിയതെന്നും മഞ്ജുഷ പറഞ്ഞു. തലശേരി സെഷൻസ്...

കള്ളപണം; വാർത്ത ചോർന്നത് നാല് പേരിൽ നിന്നാണെന്നാണ് എ എ റഹീം എം പി

കോൺ​ഗ്രസിന് കള്ളപണം വരുന്നു എന്ന വാർത്ത ചോർന്നത് ഹോട്ടൽ മുറിയിലുണ്ടായിരുന്ന നാല് പേരിൽ നിന്നാണെന്നാണ് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം എം പി. ഷാഫി പറമ്പിൽ,...

പി പി ദിവ്യയ്ക്ക് ജാമ്യം; വിധി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേത്

നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. അതേസമയം...

ക്യുആര്‍ കോഡില്‍ കൃത്രിമം; കാഷ്യര്‍ തട്ടിയത് 52 ലക്ഷത്തിലധികം രൂപ

ക്യുആര്‍ കോഡില്‍ കൃത്രിമം കാണിച്ച് പണം തട്ടിയ യുവതി പിടിയില്‍. തമിഴ്‌നാട് അണ്ണാനഗറിലെ സ്വകാര്യ ആശുപത്രി കാഷ്യറായ തിരുവാരൂര്‍ സ്വദേശി എം സൗമ്യ(24)യാണ് പിടിയിലായത്.രണ്ട് വര്‍ഷത്തിനിടെ 52...