Month: November 2024

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല....

‘പി പി ദിവ്യയുടെ ജാമ്യം തള്ളണം’; ADM കെ നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് ജാമ്യം ലഭിച്ചതിനെതിരെ എഡിഎം നവീൻ ബാബുവിന്റെ കുടുംബം. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും....

കണ്ണൂരിൽ ട്രെയിനിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്

കണ്ണൂരിൽ ട്രെയിനിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. പഴയങ്ങാടി നെരുവമ്പ്രം സ്വദേശി അശ്വനാണ് പരുക്കേറ്റത്.വെള്ളിയാഴ്ച്ച വൈകിട്ട് 7:50 ന് പഴയങ്ങാടി റെയിൽവെ സ്‌റ്റേഷൻ രണ്ടാം നമ്പർ...

കോ​ട​തി കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് ചാ​ടി പോ​ക്സോ കേ​സ് പ്ര​തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

കോ​ട​തി കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് ചാ​ടി പോ​ക്സോ കേ​സ് പ്ര​തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി വി​പി​നാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി​യു​ടെ മൂ​ന്നാം നി​ല​യി​ൽ നി​ന്നും താ​ഴേ​ക്ക് ചാ​ടി​യ​ത്.വീ​ഴ്ച​യി​ൽ...

ഇ​ടി​മി​ന്ന​ലേ​റ്റ് ആ​റ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്ക്

ഇ​ടി​മി​ന്ന​ലേ​റ്റ് ആ​റ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു.കോ​ഴി​ക്കോ​ട് കാ​യ​ണ്ണ 12-ാം വാ​ര്‍​ഡി​ലെ ന​മ്പ്ര​ത്തു​മ്മ​ലി​ൽ ഇന്ന് വൈ​കു​ന്നേ​രം ആറുമണിക്കാണ് സം​ഭ​വം.തൊ​ഴി​ലു​റ​പ്പി​ന്‍റെ ഭാ​ഗ​മാ​യി തോ​ട്ട​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് മി​ന്ന​ലേ​റ്റ​ത്. പ​രുക്കേ​റ്റ​വ​ർ പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും...

പഴകിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവം; സംസ്ഥാന ഭക്ഷ്യ കമ്മീഷൻ എഡിഎമ്മിനോട് വിശദീകരണം തേടി

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തുവെന്ന വാർത്തയിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ തുടർ നടപടികൾ സ്വീകരിച്ചു. നിർമാൺ എന്ന സന്നദ്ധ സംഘടന മേപ്പാടി...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അസിസ്റ്റന്റ് പ്രൊഫസർ - നിയമനം  കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിലെ  ബയോടെക്നോളജി & മൈക്രോബയോളജി പഠന വകുപ്പിൽ അസിസ്റ്റൻ്റ്  പ്രൊഫസർ തസ്തികയിലേക്ക്  ദിവസവേതന/മണിക്കൂർ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഭരണഭാഷ വാരാഘോഷ സമാപനം, സമ്മാനദാനം 12ന് എന്റെ മലയാളം ജില്ലാതല ഉപന്യാസം: വിജയികളെ പ്രഖ്യാപിച്ചു മലയാളദിനം, ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ...

പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു: വൈകാരിക പ്രസം​ഗവുമായി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പടിയിറങ്ങി

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് യാത്രയയപ്പ് നല്‍കി ജഡ്ജിമാരും അഭിഭാഷകരും. കുട്ടിക്കാലം മുതല്‍ക്കേ കോടതി നടപടികള്‍ കണ്ടു മനസ്സിലാക്കിയിരുന്ന വ്യക്തിയാണ് താന്‍ എന്ന് ചീഫ്...

‘പി പി ദിവ്യക്കെതിരായ നടപടികളുമായി കോൺഗ്രസ് മുന്നോട്ട് പോകും’; കെ സുധാകരൻ

നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരായ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പൊലീസ് അറിഞ്ഞുകൊണ്ടാണ് ദിവ്യ ഒളിവിൽ കഴിഞ്ഞതെന്നും ആ സംരക്ഷണത്തിൽ...