Month: November 2024

യുവാവിനെയും കുടുംബത്തേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍

കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന് യുവാവിനെയും കുടുംബത്തേയും തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതിന് മൂന്നുപേര്‍ അറസ്റ്റില്‍. കാസർക്കോട് വിദ്യാനഗർ കല്ലക്കട്ടയിലെ മരുതംവയൽ വീട്ടിൽ...

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു

കാസർഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരണസംഖ്യ 5...

പത്ത് ദിവസത്തെ ജയിൽ വാസം നൽകിയത് വലിയ അനുഭവങ്ങൾ; തിരുത്തേണ്ടവ തിരുത്തും pp ദിവ്യ

ജനങ്ങൾക്ക് മുന്നിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ടു.ഇത് മാനസിക വിഷമം ഉണ്ടാക്കിയതായി പിപി ദിവ്യ. എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും പിപി ദിവ്യ പ്രതികരിച്ചു.സത്യം പുറത്തുവരണം. നിയമപോരാട്ടം...

രാഷ്ട്രീയം അവസാനിപ്പിക്കാം: തരംതാഴ്ത്തിയ പാർട്ടി നടപടിയില്‍ അതൃപ്തി അറിയിച്ച് പി പി ദിവ്യ

എഡിഎമ്മിന്റെ മരണത്തിൽ തരംതാഴ്ത്തിയ പാർട്ടി നടപടിയില്‍ അതൃപ്തി അറിയിച്ച് പി പി ദിവ്യ. ഇന്നലെയാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. അതിന് പിന്നാലെയാണ് നേതാക്കള്‍ ദിവ്യയെ ബന്ധപ്പെട്ടത്.തരംതാഴ്ത്തുന്ന നടപടിക്ക്...

മേപ്പാടിയില്‍ പുഴുവരിച്ച കിറ്റുകള്‍ ലഭിച്ച കുടുംബങ്ങളിലെ രണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

മേപ്പാടിയില്‍ പുഴുവരിച്ച കിറ്റുകള്‍ ലഭിച്ച കുടുംബങ്ങളിലെ രണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. കുന്നമ്പറ്റയിലെ ഫ്‌ലാറ്റിലുള്ളവര്‍ക്കാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. കിറ്റില്‍ നിന്ന് ലഭിച്ച സോയാബീന്‍ കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യം ഉണ്ടായത്. കുട്ടികള്‍...

നീലേശ്വരം വെടിക്കെട്ട് അപകടം; എട്ട് ക്ഷേത്രഭാരവാഹികൾക്കെതിരെയും കൊലപാതക കുറ്റം ചുമത്തി പൊലീസ്

നീലേശ്വരം ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടക്കേസിൽ എട്ട് ക്ഷേത്രഭാരവാഹികൾക്കെതിരെയും കൊലപാതക കുറ്റം ചുമത്തി പൊലീസ്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് സംഘം കോടതിയ്ക്ക് കൈമാറി. ജാമ്യം ലഭിച്ച...

പെട്ടി വിഷയം അടഞ്ഞ അധ്യായമല്ല, പ്രധാന വിഷയം തന്നെ: എം വി ഗോവിന്ദൻ

ട്രോളി വിവാദത്തിൽ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ട്രോളി ബാഗ് വിഷയം ഉപേക്ഷിക്കേണ്ട വിഷയമല്ലെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ശരിയായി അന്വേഷിക്കേണ്ട വിഷയം...

തിരുവനന്തപുരത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ വിജയൻറെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ വിജയ(66)ന്റെ മൃതദേഹം കണ്ടത്തി. മലപ്പരിക്കോണം ക്ഷേത്രത്തിന് സമീപത്തെ തോട്ടിലാണ് കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് 5 കിലോമീറ്റർ അപ്പുറത്താണ്...

തഹസിൽദാർ പദവിയില്‍നിന്ന് മാറ്റണമെന്ന് നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷ; റവന്യൂവകുപ്പിന് അപേക്ഷ നൽകി

ഇപ്പോഴുള്ള തഹസിൽദാർ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് അഭ്യർത്ഥന നൽകി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. റവന്യൂ വകുപ്പിനാണ് മഞ്ജുഷ അപേക്ഷ നൽകിയത്. നിലവിൽ കോന്നി തഹസിൽദാറായ തനിക്ക്...

കാണാതായ തിരൂർ ഡെപ്യുട്ടി തഹസിൽദാർ തിരിച്ചെത്തി

കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസംമൂലമാണ് നാട് വിട്ടത് എന്ന് ഡെപ്യുട്ടി തഹസിൽദാർ പിബി ചാലിബ്...