Month: November 2024

‘വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം’, ആ കിരാതത്തെ ഒതുക്കിയിരിക്കും : വിവാദ പ്രസ്താവനയുമായി സുരേഷ് ഗോപി

വിവാദപ്രസ്താവനയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നും ആ ബോര്‍ഡിന്റെ പേര് താന്‍ പറയില്ലെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും സുരേഷ്...

ഡെപ്യൂട്ടി തഹസിൽദാറെ കാണാതായ സംഭവം; മൂന്ന് പേർ അറസ്റ്റിൽ

തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബിനെ കാണാതായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസൽ (43) വെട്ടിച്ചിറ സ്വദേശി അജ്മൽ (37) എന്നിവരാണ്...

വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

കണ്ണൂരിൽ മദ്രസ വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കൂത്തുപറമ്പിലെ മദ്രസാ അധ്യാപകനായ ഉമൈർ അഷ്റഫ് ആണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വിദ്യാർത്ഥിയെ...

മാധ്യമങ്ങളിൽ വരുന്നത് എൻ്റെ അഭിപ്രായമല്ല: പാർട്ടി നടപടി അംഗീകരിക്കുന്നു; പിപി ദിവ്യ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പാർട്ടി തരംതാഴ്ത്തൽ നടപടിയെ അംഗീകരിക്കുന്നുവെന്ന് പി പി ദിവ്യ. പാർട്ടിയെ അതൃപ്തിയറിയിച്ചുവെന്ന മാധ്യമവാർത്തകൾ തെറ്റാണ്. താൻ പറയാത്ത കാര്യങ്ങൾ വ്യാഖ്യാനിച്ച് എടുക്കുന്നതിന്...

രാജ്യത്ത് ഉള്ളി വില വർധിക്കുന്നു

രാജ്യത്ത് ഉള്ളി വില താഴുന്നില്ല. കിലോയ്ക്ക് 65 രൂപയിലേറെയാണ് നാസിക്കിലെ മൊത്ത വ്യാപാര കേന്ദ്രത്തിലെ ഇന്നത്തെ വില. പുതിയ സ്റ്റോക്ക് എത്താത്തതാണ് വില വർധനയ്ക്ക് കാരണം. കാലം...

ഓടയിൽ ഗർഭിണി വീണ സംഭവം: അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രിയുടെ നിർദ്ദേശം

ആലപ്പുഴയിൽ നിർമാണത്തിലിരുന്ന ഓടയിൽ ഗർഭിണി വീണ സംഭവം. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എൻജിനീയർ അജിത് രാമചന്ദ്രന് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ...

പഴകിയ അരിയും മറ്റും വിതരണം ചെയ്ത സംഭവം ഗുരുതരമായ പ്രശ്നം തന്നെയെന്ന് മുഖ്യമന്ത്രി

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് പഴകിയ അരിയും മറ്റും വിതരണം ചെയ്ത സംഭവം ഗുരുതരമായ പ്രശ്നം തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ചേലക്കരയിൽ യു ആർ പ്രദീപിന് വേണ്ടി പ്രചാരണത്തിനെത്തിയപ്പോളാണ്...

ഭക്ഷ്യവിഷബാധ; മേപ്പാടിയിൽ സിപിഐഎം പ്രവർത്തകർ റോഡ് ഉപരോധിച്ചു

ദുന്തബാധിതർക്ക് വിതരണം ചെയ്ത പഴകിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ സിപിഐഎം പ്രതിഷേധം. മേപ്പാടിയിൽ നിരവധി സിപിഐഎം പ്രവർത്തകർ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു.കോൺഗ്രസ് ഭരിക്കുന്ന...

പാലക്കാട്ട് ഇത്തവണയും യുഡിഎഫിന് വോട്ട് മറിക്കാന്‍ സിപിഐഎം ശ്രമിക്കുന്നു; കെ സുരേന്ദ്രൻ

സിപിഐഎം ഇപ്പോൾ ആശയക്കുഴപ്പത്തിലാണ്. പാര്‍ട്ടിയിലെ പലര്‍ക്കും പല അഭിപ്രായമാണ് ഉള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.എം വി ഗോവിന്ദന്‍ ഒന്നു പറയുന്നു. കൃഷ്ണദാസ് മറ്റൊന്നു പറയുന്നുവെന്നും...

ഡ്രൈവിംഗ് ടെസ്റ്റിന് മകനെ എത്തിച്ച അച്ഛന് ലൈസൻസില്ല, ബൈക്കിന് പൊല്യൂഷനും

മകനെ ഡ്രൈവിംഗ് ടെസറ്റിന് ബൈക്കില്‍ കൊണ്ടുവന്ന അച്ഛന് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതോടെ പിഴ ഈടാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഇന്നലെ രാവിലെ കാക്കനാട് നടന്ന ഡ്രൈവിംഗ് ടെസ്റ്റിനിടെയായിരുന്നു സംഭവം....