Month: November 2024

കൊച്ചി ബോൾഗാട്ടി കായൽപ്പരപ്പിൽ പറന്നിറങ്ങി സീ പ്ലെയിൻ

കേരളത്തിലെ ആദ്യ ജലവിമാനം കൊച്ചിയിലെത്തി. ബോൾഗാട്ടിയിലെത്തിയ ജലവിമാനത്തിന് വലിയ വരവേൽപ്പാണ് ജനം ഒരുക്കിയത്. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിൽ വലിയ കുത്തിച്ചുചാട്ടം വരുത്താൻ ഇതിന് കഴിയും. ‘ഡിഹാവ്ലാൻഡ്...

അലുവയിൽ ഇലക്ട്രോണിക് കടയില്‍ തീപ്പിടിത്തം; സാധനങ്ങൾ കത്തിനശിച്ചു

ആലുവ തോട്ടുമുക്കത്ത് വൻ തീപിടുത്തം. ഇലക്ട്രോണിക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. ഐ ബെൽ ഷോ റൂമിനാണ് തീപിടിച്ചത്. ഐ ബെല്ലിന്റെ ഷോറൂമിന്റെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്....

അസീസ് പാലയാട്ടിന്റെ “വടിയില്ലാത്ത അടി” പുസ്തകം പ്രകാശനം ചെയ്തു

ബ്രണ്ണൻ കോളജ് പൂർവ്വ വിദ്യാർത്ഥിയും എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ അസീസ് പാലയാട്ട് രചിച്ച "വടിയില്ലാത്ത അടി" എന്ന അധ്യാപക നർമ്മ കഥകളുടെ പുസ്തക പ്രകാശനം...

‘ഐഎഎസ് ഉദ്യോഗസ്ഥന്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദയും സര്‍വീസ് ചട്ടങ്ങളും ലംഘിച്ചയാളാണ് പ്രശാന്ത്’ മേഴ്‌സിക്കുട്ടിയമ്മ

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തെ തമ്മിലടിയിലെ ചര്‍ച്ച തുടരുന്നതിനിടെ വിവാദത്തിലുള്‍പ്പെട്ട എന്‍ പ്രശാന്ത് ഐഎഎസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. 5000 കോടിയുടെ ആഴക്കടല്‍ ട്രോളറുകള്‍ക്ക്...

എലിവിഷമുള്ള തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ച 15 വയസുകാരി മരിച്ചു

ആലപ്പുഴ തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് 15 വയസുള്ള മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു....

കണ്ണൂരിൻ്റെ അഭിമാന താരമായി തഷ് വിക ജി.വി

കോട്ടയത്ത് വച്ച് നടന്ന ICSE സംസ്ഥാന കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടി കണ്ണൂരിൻ്റെ അഭിമാനമായി തഷ് വിക ജി.വി. കണ്ണൂർ സെൻ്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി...

യു​വാ​വി​നെ ന​ഗ്ന​നാ​ക്കി പോ​സ്റ്റി​ല്‍ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ചു; നാ​ല് പേ​ര്‍ അ​റ​സ്റ്റി​ല്‍

യു​വാ​വി​നെ ന​ഗ്ന​നാ​ക്കി പോ​സ്റ്റി​ല്‍ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ചു.ഇ​ട​മ​ണ്‍ സ്വ​ദേ​ശി നി​ഷാ​ദാ​ണ് സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​ത്തി​ന് ഇ​ര​യാ​യ​ത്.സം​ഭ​വ​ത്തി​ല്‍ ഇ​ട​മ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ സു​ജി​ത്,രാ​ജീ​വ്,സി​ബി​ന്‍,അ​രു​ണ്‍ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ്...

ന​ട​ൻ ഡ​ൽ​ഹി ഗ​ണേ​ഷ് അ​ന്ത​രി​ച്ചു

ന​ട​ൻ ഡ​ല്‍​ഹി ഗ​ണേ​ഷ് (80) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ ചെ​ന്നൈ​യി​ലെ രാ​മ​പു​രം സെ​ന്ത​മി​ഴ് ന​ഗ​റി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​വ​ശ​ത​ക​ൾ മൂ​ലം ഏ​റെ നാ​ളാ​യി...

ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലീഷ മൂപ്പന് പ്രവാസി ഭൂഷൺ പുരസ്‌കാരം

ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായ അലീഷ മൂപ്പന് പ്രവാസി ഭൂഷൺ പുരസ്‌കാരം. കൊച്ചിയിൽ നടന്ന ചടങ്ങിൽ പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസിൽ...

മട്ടന്നൂരിൽ സി​നി​മാ തി​യ​റ്റ​റി​ലെ വാ​ട്ട​ര്‍ ടാ​ങ്ക് ത​ക​ര്‍​ന്നു വീ​ണു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

സി​നി​മാ പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്ന​തി​നി​ടെ തി​യ​റ്റ​റി​ലെ വാ​ട്ട​ര്‍ ടാ​ങ്ക് ത​ക​ര്‍​ന്നു വീ​ണ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ണ്ണൂ​ര്‍ മ​ട്ട​ന്നൂ​രി​ലെ സ​ഹി​ന സി​നി​മാ​സി​ലെ വാ​ട്ട​ര്‍ ടാ​ങ്കാ​ണ് ത​ക​ര്‍​ന്ന​ത്.ടാ​ങ്ക് സ്ഥാ​പി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു...