Month: November 2024

നാലു വയസുകാരന്റെ കാലിൽ സ്പൂൺ ചൂടാക്കിവെച്ച് പൊള്ളിച്ചു; അമ്മയ്ക്കെതിരെ കേസ്

നാലു വയസുകാരന്റെ കാലിൽ സ്പൂൺ ചൂടാക്കിവെച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കേസ്. കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്‌സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34) ആണ് അങ്കണവാടി വിദ്യാര്‍ഥിയായ മകനോട്...

ക്യുആർ കോഡ് മാറ്റി ഒട്ടിച്ച് പണം തട്ടി; യുവാവ് അറസ്റ്റിൽ

പൊട്രോൾ പമ്പിലെ ക്യുആർ കോഡ് മാറ്റി ഒട്ടിച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ. മിസോറാമിലെ ഐസ്വാളിലാണ് സംഭവം നടന്നത്.23കാരനായ യുവാവിനെയാണ് പെട്രോൾ പമ്പ് മാനേജറുടെ പരാതിയിൽ അറസ്റ്റ്...

സീപ്ലെയിന്‍ പദ്ധതി ആനകളിൽ പ്രകോപനം സൃഷ്ടിക്കും; വനം വകുപ്പ്

സീപ്ലെയിന്‍ പദ്ധതി ആനകളിൽ പ്രകോപനം സൃഷ്ടിക്കുമെന്ന് വനം വകുപ്പ്. സംയുക്ത പരിശോധനയിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചത്. പരീക്ഷണ ലാൻഡിംഗിന് എതിർപ്പ് അറിയിച്ചിട്ടില്ല. തുടർന്നുള്ള ലാൻഡിംഗിന് മുൻപ്...

നവീൻ ബാബുവിന്റെ ആത്മഹത്യ; പി പി ദിവ്യ അന്വേഷണ സംഘ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരായി

എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യ പ്രേരണ കേസിൽ ജാമ്യം ലഭിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ പി പി ദിവ്യ അന്വേഷണ സംഘ ഉദ്യോഗസ്ഥന്...

കർണാടക നഴ്സിങ് കോളജിലെ കശ്മീരി വിദ്യാർഥികളോട് താടി വടിക്കാൻ നിർദ്ദേശിച്ച് കോളജ് അധികൃതർ

കോളജിലെ കശ്മീരി വിദ്യാർത്ഥികളോട് താടി വടിക്കാൻ ആവശ്യപ്പെട്ട് കോളജ് അധികൃതർ. കർണാടകയിലെ നഴ്‌സിംഗ് കോളേജിലാണ് താടി വടിക്കുകയോ ട്രിം ചെയ്യുകയോ ചെയ്യണമെന്ന് അധികൃതർ വിദ്യാർത്ഥികളെ അറിയിച്ചു. കർണാടകയിലെ...

ഐഎഎസ് തലപ്പത്തെ ചേരിപ്പോരിൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകി

ഐഎഎസ് തലപ്പത്തെ ചേരിപ്പോരിൽ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ചീഫ് സെക്രട്ടറി. ചട്ടലംഘനം നടത്തി പരസ്യ വിമർശനം നടക്കുന്നതായുള്ള വസ്തുത റിപ്പോർട്ടാണ് ചീഫ് സെക്രട്ടറി നൽകിയത്. സ്വമേധയ ചീഫ്...

മോസ്‌കോയില്‍ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം: ഒരാൾക്ക് പരിക്ക്

റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം. 34 ഡ്രോണുകളാണ് യുക്രെയ്ൻ റഷ്യയിലേക്ക് പറത്തിയത്. രാവിലെ ഏഴു മണിക്കും പത്തുമണിക്കുമിടയിലായിരുന്നു ആക്രമണമെന്നാണ് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. എല്ലാ...

യുവതി മുലപ്പാൽ കൊടുക്കുന്ന ദൃശ്യം പകർത്തി; നിരവധി കേസുകളിലെ പ്രതി പിടിയിൽ

കുഞ്ഞിന് മുലപ്പാല്‍ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്ത് ആണ് കഠിനംകുളം പൊലീസിന്റെ പിടിയിലായത്. വീടിന്റെ...

ജസിൽ ജയൻ ജൂനിയർ ചേംബർ ഇന്റർനാഷണൽ ഇന്ത്യാ സോൺ 19ന്റെ പ്രസിഡന്റ്

കണ്ണൂർ, കാസർഗോഡ്, മാഹീ, വയനാട് ഉൾപ്പെടുന്ന ജെ.സി.ഐ ഇന്ത്യ മേഘല 19ന്റെ, 2025 വർഷത്തെ മേഖല പ്രസിഡൻ്റായി ജസിൽ ജയനെ തിരഞ്ഞെടുത്തു ധർമശാല ലക്സോട്ടിക്ക കൺവൻഷൻ സെന്ററിൽ...

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. കരസേനയുടെ പ്രത്യേക സേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ) ആയ നായിബ് സുബേദര്‍ രാകേഷ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്....