Month: November 2024

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഗസ്റ്റ് ലക്ചറർ : വാക് ഇൻ ഇന്ററർവ്യൂ  കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ധർമ്മശാല ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ ഫിസിക്കൽ എഡ്യൂക്കേഷൻ  വിഷയത്തിലും കാസറഗോഡ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ...

ഡെപ്യൂട്ടി കലക്ടർ സി കെ ഷാജി ചുമതലയേറ്റു

കലക്ടറേറ്റിലെ ഡെപ്യൂട്ടി കലക്ടർ (എൽആർ) ആയി സി കെ ഷാജി ചുമതലയേറ്റു. കണ്ണൂർ എളയാവൂർ സ്വദേശിയാണ്. ഭാര്യ: എൻകെ സമിജ, മക്കൾ: സൗരഭ്, സൗഗന്ധ്.

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഫേസ് ആപ്പ് മസ്റ്ററിങ് കണ്ണൂർ താലൂക്കിൽ 14 മുതൽ റേഷൻ കടകളിലെ ഇ പോസ് മെഷീൻ മുഖേന മസ്റ്ററിങ് നടത്താൻ സാധിക്കാത്ത എഎവൈ മുൻഗണന കാർഡുകളിലെ (മഞ്ഞ,...

ട്രാൻസ്‌ജെൻഡേഴ്‌സിനെ ഉൾക്കൊള്ളൽ: ദേശീയ സെമിനാർ നടത്തി

ട്രാൻസ്‌ജെൻഡേഴ്‌സിനെ പൊതുസമൂഹത്തിൽ ഉൾക്കൊള്ളുന്നതിലുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച ദേശീയ സെമിനാർ കണ്ണൂർ ശ്രീപുരം സ്‌കൂൾ ഹാളിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു....

പാലക്കാട് വാളയാറിൽ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

പാലക്കാട് വാളയാറിൽ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. വാളയാർ അട്ടപ്പള്ളം സ്വദേശി മോഹൻ, മകൻ അനിരുദ്ധ് എന്നിവരാണ് മരിച്ചത്. വീടിനു സമീപത്തെ കൃഷിയിടത്തില്‍ സ്ഥാപിച്ച പന്നിക്കെണിയില്‍ കുടുങ്ങിയാണ്...

വാഹന ഗതാഗതം നിരോധിച്ചു

മട്ടന്നൂർ-ഇരിക്കൂർ റോഡിൽ മട്ടന്നൂർ മുതൽ കല്ലൂർ അമ്പലം വരെയുള്ള ഭാഗത്ത് ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 16 മുതൽ 30 വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി...

കണ്ണൂര്‍ ജില്ലയില്‍ (നവംബർ 14 വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കാടാച്ചിറ സെക്ഷനിൽ ഇഎച്ച്ടി ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 14 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ എസ് ഐ റോഡ് ട്രാൻസ്‌ഫോർമർ പരിധിയിൽ...

ചേലക്കരയിലും വയനാട്ടിലും പോളിംഗ് പൂർത്തിയായി

ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് അവസാനിച്ചു. വോട്ട് രേഖപ്പെടുത്താനുള്ള ഔദ്യോഗിക സമയം അവസാനിച്ചിട്ടുണ്ട്. എന്നാൽ പല ബൂത്തുകളിലും ഇപ്പോൾ വോട്ടർമാരുടെ നീണ്ട ക്യൂ തുടരുന്നുണ്ട്. വൈകിട്ട് ആറ്...

ശബരിമല ദര്‍ശന സമയം 18 മണിക്കൂറാക്കി, പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ അനുവദിക്കില്ല

മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അറിയിച്ചു. നവംബര്‍ 15 വൈകിട്ട് അഞ്ചിന് നട തുറക്കും. ദര്‍ശന സമയം 16...

108 ആംബുലൻസ്‌ പദ്ധതിക്ക് 40 കോടി രൂപ അനുവദിച്ചു; കെ എൻ ബാല​ഗോപാൽ

108 ആംബുലൻസ്‌ പദ്ധതിക്കായി 40 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർക്കാരിന്റെ മുൻഗണനാ പദ്ധതി എന്നനിലയിൽ ചെലവ്‌ നിയന്ത്രണ നിർദേശങ്ങളെല്ലാം...