Month: November 2024

പി പി ദിവ്യക്കെതിരെ അച്ചടക്ക നടപടിയുമായി സിപിഐഎം

പി പി ദിവ്യക്കെതിരെ സിപിഐഎം നടപടി. ദിവ്യയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടേതാണ് തീരുമാനം. അന്തിമമായി ഈ തീരുമാനം നടപ്പാക്കുക സംസ്ഥാന നേതൃത്വത്തിന്റെ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

മലയാളികൾ ഒരിക്കലും ഭാഷാ മൗലികവാദികൾ ആയിരുന്നില്ല : അശോകൻ ചരുവിൽ കണ്ണൂർ സർവകലാശാല 2024 നവംബർ ഒന്നുമുതൽ വിവിധ കാമ്പസുകളിലായി സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷത്തിൻ്റെ സമാപന സമ്മേളനം...

കണ്ണൂർ ടൗൺ പരിധിയിൽ ഓട്ടോറിക്ഷകൾ മീറ്റർ ചാർജ് മാത്രം: ആർടിഒ

കണ്ണൂർ ടൗൺ പരിധിയിൽ ഓട്ടോറിക്ഷകൾ മീറ്റർ ചാർജ് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്നും ടൗൺ പരിധിക്ക് പുറത്തുപോകുമ്പോൾ സർക്കാർ ഉത്തരവ് പ്രകാരമുള്ള അഡീഷണൽ ചാർജ് കൂടി ഈടാക്കാമെന്നുമാണ് ട്രാഫിക്...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

റാങ്ക് പട്ടിക റദ്ദാക്കി കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II (കാറ്റഗറി നമ്പർ : 421/2019) തസ്തികയിലേക്ക് 2021 ഒക്ടോബർ നാലിന്...

തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി

മലപ്പുറം തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ലെന്ന് പരാതി. തിരൂര്‍ മാങ്ങാട്ടിരി പൂകൈ സ്വദേശി ചാലിബ് പി.ബി (49)യെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മുതല്‍ കാണാതായത്. വൈകിട്ട് ഓഫീസില്‍...

‘ഞാന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറില്‍: വേണമെങ്കിൽ നുണപരിശോധനക്ക് തയ്യാർ; രാഹുൽ മാങ്കൂട്ടത്തിൽ

ഹോട്ടലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം താന്‍ കയറിയത് ഷാഫി പറമ്പിലിന്റെ വാഹനത്തിലെന്ന് വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍. കുറച്ചുദൂരം ആ വണ്ടിയില്‍ പോയെന്നും ശേഷം പാലക്കാട് പ്രസ് ക്ലബ്ബിന്...

എ.ഡി.എമ്മിന്റെ ആത്മഹത്യ ചോദ്യപ്പേപ്പറില്‍; ലോ കോളേജ് താൽക്കാലിക അധ്യാപകനെ പിരിച്ചുവിട്ടു

എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എൽഎൽബി പരീക്ഷ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ അധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. മഞ്ചേശ്വരം ലോ കോളേജിലെ താൽക്കാലിക...

ബോചെ ടീ ലക്കി ഡ്രോ വിജയികള്‍ക്കുള്ള കാറുകളും ഐഫോണുകളും സമ്മാനിച്ചു

ബോചെ ടീ ലക്കി ഡ്രോയിലൂടെ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ബോചെ നിര്‍വഹിച്ചു. തൃശൂരില്‍ നടന്ന ചടങ്ങില്‍, മലപ്പുറം കാളിക്കാവ് സ്‌ദേശി മുസ്തഫ നവാസിന് ഹ്യൂണ്ടായ് എക്‌സ്റ്റര്‍ കാര്‍, ചെര്‍പ്പുളശ്ശേരി...

16 വയസിൽ താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം തടയാൻ ആസ്ട്രേലിയ

16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാൻ ഒരുങ്ങി ഓസ്‌ട്രേലിയൻ സർക്കാർ. അടുത്തയാഴ്ച ചേരുന്ന പാർലമെൻ്റിൽ ഇതുമായി ബന്ധപ്പെട്ട നിയമം അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ആൻ്റണി...

പുഴുവരിച്ച അരി: റവന്യൂ വകുപ്പ് നൽകിയതല്ല’; കണക്ക് പുറത്തുവിട്ട് മന്ത്രി, പരിശോധിക്കുമെന്നും ഉറപ്പ്

മേപ്പാടി ദുരിതബാധിതർക്ക് വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങളിൽ പൂത്തതും ഉപയോഗശൂന്യമായിട്ടുള്ള സാധനങ്ങൾ ഉണ്ടെന്നകാര്യം ഞെട്ടിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഇപ്പോൾ വിതരണം ചെയ്തിട്ടുള്ള സാധനങ്ങളിൽ...