മുനമ്പം ഭൂമി പ്രശ്നം; ലത്തീൻ ബിഷപ്പുമാരുമായി മുസ്ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി
മുനമ്പം ഭൂമി പ്രശ്നത്തില്‍ ചര്‍ച്ച നടത്തി മുസ്‌ലിം ലീഗ് നേതാക്കളും വരാപ്പുഴ അതിരൂപതയും. സൗഹൃദാന്തരീക്ഷത്തിലുള്ള ചര്‍ച്ചയാണ് നടന്നതെന്ന് ചര്‍ച്ചയ്ക്ക് ശേഷം മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി...