Month: November 2024

മോസ്‌കോയില്‍ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം: ഒരാൾക്ക് പരിക്ക്

റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം. 34 ഡ്രോണുകളാണ് യുക്രെയ്ൻ റഷ്യയിലേക്ക് പറത്തിയത്. രാവിലെ ഏഴു മണിക്കും പത്തുമണിക്കുമിടയിലായിരുന്നു ആക്രമണമെന്നാണ് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. എല്ലാ...

യുവതി മുലപ്പാൽ കൊടുക്കുന്ന ദൃശ്യം പകർത്തി; നിരവധി കേസുകളിലെ പ്രതി പിടിയിൽ

കുഞ്ഞിന് മുലപ്പാല്‍ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്ത് ആണ് കഠിനംകുളം പൊലീസിന്റെ പിടിയിലായത്. വീടിന്റെ...

ജസിൽ ജയൻ ജൂനിയർ ചേംബർ ഇന്റർനാഷണൽ ഇന്ത്യാ സോൺ 19ന്റെ പ്രസിഡന്റ്

കണ്ണൂർ, കാസർഗോഡ്, മാഹീ, വയനാട് ഉൾപ്പെടുന്ന ജെ.സി.ഐ ഇന്ത്യ മേഘല 19ന്റെ, 2025 വർഷത്തെ മേഖല പ്രസിഡൻ്റായി ജസിൽ ജയനെ തിരഞ്ഞെടുത്തു ധർമശാല ലക്സോട്ടിക്ക കൺവൻഷൻ സെന്ററിൽ...

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. കരസേനയുടെ പ്രത്യേക സേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ) ആയ നായിബ് സുബേദര്‍ രാകേഷ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്....

കൊച്ചി ബോൾഗാട്ടി കായൽപ്പരപ്പിൽ പറന്നിറങ്ങി സീ പ്ലെയിൻ

കേരളത്തിലെ ആദ്യ ജലവിമാനം കൊച്ചിയിലെത്തി. ബോൾഗാട്ടിയിലെത്തിയ ജലവിമാനത്തിന് വലിയ വരവേൽപ്പാണ് ജനം ഒരുക്കിയത്. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിൽ വലിയ കുത്തിച്ചുചാട്ടം വരുത്താൻ ഇതിന് കഴിയും. ‘ഡിഹാവ്ലാൻഡ്...

അലുവയിൽ ഇലക്ട്രോണിക് കടയില്‍ തീപ്പിടിത്തം; സാധനങ്ങൾ കത്തിനശിച്ചു

ആലുവ തോട്ടുമുക്കത്ത് വൻ തീപിടുത്തം. ഇലക്ട്രോണിക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. ഐ ബെൽ ഷോ റൂമിനാണ് തീപിടിച്ചത്. ഐ ബെല്ലിന്റെ ഷോറൂമിന്റെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്....

അസീസ് പാലയാട്ടിന്റെ “വടിയില്ലാത്ത അടി” പുസ്തകം പ്രകാശനം ചെയ്തു

ബ്രണ്ണൻ കോളജ് പൂർവ്വ വിദ്യാർത്ഥിയും എൻ.എ.എം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ അസീസ് പാലയാട്ട് രചിച്ച "വടിയില്ലാത്ത അടി" എന്ന അധ്യാപക നർമ്മ കഥകളുടെ പുസ്തക പ്രകാശനം...

‘ഐഎഎസ് ഉദ്യോഗസ്ഥന്‍ പുലര്‍ത്തേണ്ട സാമാന്യ മര്യാദയും സര്‍വീസ് ചട്ടങ്ങളും ലംഘിച്ചയാളാണ് പ്രശാന്ത്’ മേഴ്‌സിക്കുട്ടിയമ്മ

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തെ തമ്മിലടിയിലെ ചര്‍ച്ച തുടരുന്നതിനിടെ വിവാദത്തിലുള്‍പ്പെട്ട എന്‍ പ്രശാന്ത് ഐഎഎസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. 5000 കോടിയുടെ ആഴക്കടല്‍ ട്രോളറുകള്‍ക്ക്...

എലിവിഷമുള്ള തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ച 15 വയസുകാരി മരിച്ചു

ആലപ്പുഴ തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് 15 വയസുള്ള മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു....

കണ്ണൂരിൻ്റെ അഭിമാന താരമായി തഷ് വിക ജി.വി

കോട്ടയത്ത് വച്ച് നടന്ന ICSE സംസ്ഥാന കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടി കണ്ണൂരിൻ്റെ അഭിമാനമായി തഷ് വിക ജി.വി. കണ്ണൂർ സെൻ്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി...