Month: November 2024

കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു; മൂന്ന് ഫാമുകളിലെ പന്നികളെ ഉന്മൂലനം ചെയ്യും

കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിലെ നെല്ലിയോടിയിലെ എം ടി കിഷോറിന്റെ റോയൽ പിഗ് ഫാം എന്ന പന്നിഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി (ആഫ്രിക്കൻ സൈ്വൻ ഫീവർ) സ്ഥിരീകരിച്ചതായി ജില്ലാ...

വിദ്യാഭ്യാസ സങ്കൽപം കാലാനുസൃതമായി മാറണം: എം മുകുന്ദൻ

ആധുനിക കാലത്തിന് അനുസൃതമായ രീതിയിൽ വിദ്യാഭ്യാസ രീതിയെക്കുറിച്ചുള്ള സങ്കൽപങ്ങൾ മാറണമെന്ന് പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ പറഞ്ഞു. മുണ്ടേരിയിലെ മുദ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനതല പ്രോജക്ടായ...

ദേശീയ മന്തുരോഗ ദിനം ആചരിച്ചു

നവംബർ 11, ദേശീയ മന്ത് രോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ പരിപാടിയും മരക്കാർ കണ്ടി ചന്ദ്രശേഖർ ഓഡിറ്റോറിയത്തിൽ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. കോർപറേഷൻ ആരോഗ്യകാര്യ...

എയ്ഡ്‌സ് ബോധവത്കരണ കലാജാഥ പര്യടനം ആരംഭിച്ചു

കേരള സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന എച്ച് ഐ വി, എയ്ഡ്‌സ് ബോധവത്കരണ കലാജാഥ 'ഫോക് ഫെസ്റ്റ് 2024'...

സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തല്‍; കെ ഗോപാലകൃഷ്ണനും എന്‍ പ്രശാന്തിനും സസ്‌പെന്‍ഷന്‍

ഐഎഎസ് തലപ്പത്തെ ചേരിപ്പോരില്‍ എന്‍ പ്രശാന്ത് ഐപിഎസിനെതിരെ നടപടി. പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തു. മതാടിസ്ഥാനത്തില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ചതിന് കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനേയും സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥര്‍...

വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പ്; തിരുവമ്പാടി മണ്ഡലത്തിൽ മൂന്ന് ദിവസം ഡ്രൈ ഡേ

വയനാട് ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു. മൂന്ന് ദിവസമാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ഡ്രൈ ഡേ പ്രഖ്യാപിച്ചത്....

ചക്കരക്കൽ ടൗണിലേക്ക് കേബിൾ സ്ഥാപിക്കും

കാഞ്ഞിരോട് നിന്നും പാറോത്തുംചാൽ, തലമുണ്ട ചൂള റോഡ് വഴി ചക്കരക്കൽ ടൗണിലേക്ക് കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തി ഉടൻ ടെണ്ടർ ചെയ്യുമെന്നും അടുത്ത മാർച്ചോടു കൂടി കമ്മീഷൻ ചെയ്യാനാണ്...

മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപവത്കരിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി

മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപവത്കരിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ഹർജി. കമ്യൂണിറ്റി എഗൻസ്റ്റ് ഡ്രങ്കൻ ഡ്രൈവിങ് എന്ന സന്നദ്ധ സംഘടനയാണ് ഹർജി സമർപ്പിച്ചത്. രാജ്യത്തെ മദ്യഷോപ്പുകൾ,...

ഉപതിര‍ഞ്ഞെടുപ്പ്; വയനാട്ടിൽ 13 ന് പൊതു അവധി

വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും...

മലപ്പുറത്ത് പത്തുവയസുകാരി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം. മലപ്പുറം ജില്ലയിലെ പൊന്നാനി മുക്കാടി സ്വദേശി പത്തുവയസുകാരി സെബാമെഹ്‌റിൻ ആണ് മരിച്ചത്. പൊന്നാനി തെയ്യങ്ങാട് ജിഎൽപി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു സെബാമെഹ്‌റിൻ....