Month: November 2024

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്ങിൽ 10 കേസുകൾ പരിഗണിച്ചു

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ സിറ്റിങ്ങിൽ പത്ത് പരാതികൾ പരിഗണിച്ചു. മൂന്ന് എണ്ണം തീർപ്പാക്കി. ഏഴെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി....

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക നിരീക്ഷകൻ 22ന് ജില്ലയിൽ വോട്ടർപട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കൽ 2025നോട് അനുബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച വോട്ടർപട്ടിക നിരീക്ഷകൻ എസ്...

തളിപ്പറമ്പ് മണ്ഡലത്തിൽ 2025 മാർച്ചോടെ  5000 പേർക്ക് തൊഴിൽ നൽകുക ലക്ഷ്യം: എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ

തളിപ്പറമ്പ് മണ്ഡലം എംപ്ലോയ്മെന്റ് ആന്റ് എൻട്രപ്രണർഷിപ്പ് പ്രോജക്ട് (TED-C)  വഴി 2025 മാർച്ച് മാസം ആകുമ്പോഴേക്ക് 5000 തൊഴിലന്വേഷകർക്ക് തൊഴിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എം വി ഗോവിന്ദൻ...

കണ്ണൂര്‍ ജില്ലയില്‍ (നവംബർ 22 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

എൽടി ടച്ചിങ് പ്രവൃത്തി ഉള്ളതിനാൽ നവംബർ 22 രാവിലെ 8.30 മുതൽ ഉച്ച 12 മണി വരെ എസ്എൻ ക്യാമ്പസ് ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ 10 മുതൽ...

ഗതാഗത നിയന്ത്രണം

എയര്‍പോര്‍ട്ട് ലിങ്ക്- ചൊര്‍ക്കള-ബാവുപ്പറമ്പ്-നണിച്ചേരിക്കടവ്- ചെക്യാട്ടുകാവ്- മയ്യില്‍- പാവന്നൂര്‍മൊട്ട- കൊളോളം- ചാലോട് റോഡില്‍ ചൊറുക്കള മുതല്‍ ബാവുപ്പറമ്പ് വരെ അറ്റകുറ്റപ്പണി ആരംഭിക്കുന്നതിനാല്‍ നവംബര്‍ 22നും 23നും ഭാരം കയറ്റിയ...

കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനം; കർശന നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനത്തിൽ കർശനമായ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സുരക്ഷിതമായ ഭക്ഷണവും വെള്ളവും നൽകുന്നുവെന്ന് ഉറപ്പാക്കണം. ഭക്ഷ്യ സുരക്ഷാ കമ്മീഷണറും മുൻസിപ്പൽ സെക്രട്ടറിയും ഗുണ നിലവാരം...

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂം തൃപ്രയാറില്‍

161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം തൃപ്രയാറില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ്...

സാങ്കേതിക തകരാര്‍; നെടുമ്പാശ്ശേരി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

നെടുമ്പാശ്ശേരിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമാനം റദ്ദാക്കിയത്. 240...

കണ്ണൂരിൽ വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു

കണ്ണൂർ കരിവെള്ളൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. ഇന്ന് വൈകീട്ടാണ് സംഭവം. കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീ ആണു കൊല്ലപ്പെട്ടത്. ഭർത്താവ് രാജേഷിനായി പൊലീസ് തിരച്ചിൽ...

കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിച്ചു

കൊച്ചി കുണ്ടന്നൂര്‍ പാലത്തിനടിയില്‍ താമസിച്ചിരുന്ന കുട്ടവഞ്ചിക്കാരെ നഗരസഭ ഒഴിപ്പിച്ചു. കര്‍ണാടക സ്വദേശികളായ 10 പേരെയാണ് ഒഴിപ്പിച്ചത്. ഒഴിഞ്ഞുപോകാന്‍ നഗരസഭ ഇവര്‍ക്ക് രണ്ടുദിവസത്തെ സമയം നല്‍കിയിരുന്നു. കുണ്ടന്നൂര്‍ പാലത്തിന്...