Month: November 2024

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വാർഷിക സർവെ ക്യാമ്പ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണ്ണൂർ സബ് റീജ്യണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 2023-24 സാമ്പത്തിക വർഷത്തെ ഇൻഡസ്ട്രീസ് സെൽഫ് കമ്പൈലേഷൻ വാർഷിക സർവ്വേ ക്യാമ്പ്...

ഗതാഗതം നിരോധിച്ചു

മാക്കുനി പൊന്ന്യം പാലം ബൈപാസ് റോഡിൽ ടാറിംഗ് നടത്തേണ്ടതിനാൽ ഇതുവഴി നവംബർ 18 മുതൽ 20 വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. തലശ്ശേരി ഭാഗത്ത് നിന്നും...

ലോക പ്രമേഹ ദിനത്തിൽ ‘മധുര നൊമ്പരം’ ക്യാമ്പയിന് തുടക്കമായി

ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്ക് അരോഗാവബോധം സൃഷ്ടിക്കുന്നതിന് നടപ്പാക്കുന്ന 'മധുര നൊമ്പരം' ക്യാമ്പയിന് തുടക്കമായി. നവംബർ 14 മുതൽ ഒരാഴ്ചത്തെ ക്യാമ്പയിൻ രക്തത്തിലെ...

കാന്റീൻ ജീവനക്കാരിക്ക് കോളജിന്റെ സ്‌നേഹവീട്; സ്പീക്കർ താക്കോൽ കൈമാറി

കല്ലിക്കണ്ടി എൻഎഎം കോളേജ് കാന്റീൻ ജീവനക്കാരി ജാനുവിന് കോളേജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന സ്‌നേഹവീടിന്റെ താക്കോൽദാനം നിയമസഭാ സ്പീക്കർ അഡ്വ എ.എൻ ഷംസീർ നിർവ്വഹിച്ചു. പഠന...

ഭിന്നശേഷി കുട്ടികളുടെ സംഗീത ട്രൂപ്പ് ‘രാഗലയം’ ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം ജില്ലാ സ്‌പെസിഫിക്ക് ഇന്നവേറ്റീവ് പ്രോഗ്രാമിന്റെ ഭാഗമായി രൂപീകരിച്ച ഭിന്നശേഷി കുട്ടികളുടെ സംഗീത ട്രൂപ്പ് 'രാഗലയം' കെ.വി സുമേഷ് എം എൽ എ...

എഡ്യൂ എക്‌സ്‌പോ ടേണിങ് പോയിന്റ് മൂന്നാം പതിപ്പിന് തുടക്കമായി

തളിപ്പറമ്പ് മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള എഡ്യൂ എക്‌സ്‌പോ ടേണിങ് പോയിന്റ് മൂന്നാം പതിപ്പ് കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ചലച്ചിത്ര താരം അന്ന ബെൻ ഉദ്ഘാടനം ചെയ്തു. എല്ലാവരുടെ...

കാനഡ അറസ്റ്റ് ചെയ്ത ഖാലിസ്താന്‍ ഭീകരന്‍ അര്‍ഷ് ദല്ലയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ

കാനഡ അറസ്റ്റ് ചെയ്ത ഖാലിസ്താന്‍ ഭീകരന്‍ അര്‍ഷ് ദല്ലയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. അന്തര്‍ദേശീയ മാധ്യമങ്ങള്‍ വഴിയാണ് അറസ്റ്റ് വിവരങ്ങള്‍ അറിഞ്ഞതെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ...

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടിനെ തുടർന്നുണ്ടായ അപകടത്തിൽ മരണം ആറായി. നീലേശ്വരം സ്വദേശി പത്മനാഭൻ (75) ആണ് മരിച്ചത്. നേരത്തെ അഞ്ച് പേർ അപകടത്തിൽ മരിച്ചിരുന്നു....

വിദ്യാര്‍ത്ഥി കാല്‍വഴുതി കിണറ്റില്‍ വീണ സംഭവം: ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്

കൊല്ലം കുന്നത്തൂരിൽ കളിച്ചുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥി കാല്‍വഴുതി കിണറ്റില്‍ വീണ സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്. സ്കൂളിൽ എ ഇ ഒ പരിശോധന നടത്തി. പരിശോധനയിൽ കിണറിൻ്റെ മൂടി...

പുതിയ പാമ്പൻ പാലം സക്‌സസ്; പരീക്ഷണ ഓട്ടം പൂർത്തിയായി

പുതിയ പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിൻ പരീക്ഷണ ഓട്ടം വിജയം. പുതിയ പാലത്തിലൂടെ ഏഴ് കോച്ചുകളുള്ള പരീക്ഷണ തീവണ്ടി അതിവേഗത്തിൽ കുതിച്ചുപാഞ്ഞു. ദക്ഷിണ റെയിൽവേ കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു പരിശോധന....