Month: November 2024

യുഡിഎഫിന്റേത് സാമുദായിക പ്രചാരണം; കെ സുരേന്ദ്രന്‍

വര്‍ഗീയത ഉപയോഗിച്ചു ജയിക്കാമെന്നാണ് ഇരു മുന്നണികളുടേയും ധാരണയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.യുഡിഎഫിന്റേത് സാമുദായിക പ്രചാരണമാണെന്നും, തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു....

സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു

ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് നേതാക്കൾ ഉള്ള വേദിയിൽവെച്ച് കെ സുധാകരൻ സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

പാലക്കാട്‌ ദേശീയപാതയിൽ സിനിമസ്റ്റൈൽ കിഡ്നാപ്; കാറുകൾ തൃശ്ശൂരിൽ കണ്ടെത്തി

കഴിഞ്ഞ ദിവസമാണ് വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിൽ നീലി പാറയിൽ വച്ച് കിയ കാർ തടഞ്ഞ് കാറിലുള്ള രണ്ടുപേരെയും കാറും സംഘം തട്ടിയെടുത്തത്. സംഘം സഞ്ചരിച്ച 2 ഇന്നോവ...

സംസ്ഥാനത്തിൻ്റെ പരിമിതികളിൽ നിന്ന് പുനരധിവാസം പൂർത്തിയാക്കും; എംവി ഗോവിന്ദൻ

ദുരന്തം ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തിയാലും കേന്ദ്രം സഹായിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അത് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതാണ്.സംസ്ഥാനത്തിൻ്റെ പരിമിതികളിൽ നിന്ന് പുനരധിവാസം പൂർത്തിയാക്കുക...

സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്; നേതാക്കൾ ചർച്ചതുടരുന്നു

ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്. കെപിസിസി വാർത്താസമ്മേളനം ഉടൻ. വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ ചർച്ചതുടരുന്നു. പതിനൊന്നരയ്ക്കാണ് പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം തീരുമാനിച്ചിരിക്കുന്നത്. ഇന്നുതന്നെ സന്ദീപ് വാര്യർ...

ഹരിതകര്‍മസേനയുടെ സേവന നിരക്കുകള്‍ ഉയര്‍ത്താന്‍ അനുമതി

സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യത്തിന് ഹരിത കര്‍മ സേന വാങ്ങുന്ന യൂസര്‍ ഫീ ഉയര്‍ത്താന്‍ അനുമതി. തദ്ദേശ വകുപ്പ് ഇത് സംബന്ധിച്ച് മാര്‍ഗരേഖ പുതുക്കി. വീടുകളില്‍...

വായുമലിനീകരണം: നിയന്ത്രണങ്ങൾ ശക്തമാക്കി ദില്ലി സർക്കാർ

വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി ദില്ലി സർക്കാർ. ഓഫീസുകളുടെ പ്രവര്‍ത്തനസമയത്തില്‍ സമയത്തില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രി അതിഷിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇതനുസരിച്ച്...

ശബരിമലയിൽ പുതിയ മേൽശാന്തിയായി എസ് അരുൺ കുമാർ നമ്പൂതിരി ചുമതലയേറ്റു

ശബരിമലയിൽ പുതിയ മേൽശാന്തിയായി എസ് അരുൺ കുമാർ നമ്പൂതിരിയും, മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരി ചുമതലയേറ്റു. വൃശ്ചികം ഒന്നാം തീയതിയായ ഇന്ന് പുലർച്ചെ 3നാണ് ഇരുവരും നട...

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം: ചൊവ്വാഴ്ച റേഷൻകടകൾ തുറക്കില്ല

സംസ്ഥാനത്തെ റേഷൻകട ഉടമകൾ ചൊവ്വാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. സെപ്റ്റംബർ ഒക്ടോബർ മാസത്തെ വേതനവും ഉത്സവബത്തയും നൽകണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് ഭക്ഷ്യവകുപ്പിനും ഉദ്യോഗസ്ഥർക്കും ഇന്ന് നോട്ടീസ്...

യുപിയിലെ മെഡിക്കൽ കോളേജിൽ തീപിടിത്തം; 10 നവജാത ശിശുക്കൾ വെന്തുമരിച്ചു

ഉത്തർപ്രദേശിലെ ഝാൻസി മെഡിക്കൽ കോളജിൽ വൻ തീപിടുത്തം. പത്ത് നവജാതശിശുക്കൾ പൊള്ളലേറ്റ് മരിച്ചു. 37 കുട്ടികളെ രക്ഷപ്പെടുത്തി. നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രി 10.35ഓടെയാണ്...