റെയിൽവെ ഗേറ്റുകൾ അടച്ചിടും

0

തലശ്ശേരി-എടക്കാട് റെയിൽവെ സ്റ്റേഷനുകൾക്കിടയിലെ എൻ എച്ച് -ബീച്ച് (കുളം ഗേറ്റ്) ലെവൽ ക്രോസ് നവംബർ 14ന് രാവിലെ എട്ട് മുതൽ 15 ന് രാത്രി 11 വരെയും എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള എൻ എച്ച്-ബീച്ച് (ബീച്ച് ഗേറ്റ്) ലെവൽ ക്രോസ് നവംബർ 16ന് രാവിലെ എട്ട് മുതൽ 17ന് രാത്രി 11 വരെയും എടക്കാട-കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള താഴെ ചൊവ്വ-ആയിക്കര (സ്പിന്നിങ് മിൽ) ലെവൽ ക്രോസ് നവംബർ 18 ന് രാവിലെ എട്ട് മുതൽ 21 ന് രാത്രി 11 മണിവരെയും അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *