മലപ്പുറത്ത് പത്തുവയസുകാരി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

0

സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം. മലപ്പുറം ജില്ലയിലെ പൊന്നാനി മുക്കാടി സ്വദേശി പത്തുവയസുകാരി സെബാമെഹ്‌റിൻ ആണ് മരിച്ചത്. പൊന്നാനി തെയ്യങ്ങാട് ജിഎൽപി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു സെബാമെഹ്‌റിൻ. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

About The Author

Leave a Reply

Your email address will not be published. Required fields are marked *