ഗതാഗതം നിരോധിച്ചു

0

ചിറക്കൽ ഗ്രാമപഞ്ചായത്തിലെ പനങ്കാവ് ജംഗ്ഷൻ (ശവപ്പെട്ടി)-കുന്നുങ്കൈ റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ വലിയ വാഹനങ്ങൾക്ക് ഇതു വഴി ഗതാഗതം ഒക്ടോബർ 18 മുതൽ നവംബർ 20 വരെ പൂർണമായും നിരോധിച്ചു. ചെറു വാഹനങ്ങൾ പനങ്കാവ് അണ്ടികമ്പനി വഴി അരയമ്പേത്ത് ഭാഗത്തേക്ക് പോകണമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *