പി.പി.ദിവ്യ റിമാൻഡിൽ
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ദിവ്യയെ തളിപ്പറമ്പിലെ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് ഹാജരാക്കിയത്.