Month: October 2024

ഹേമ കമ്മിറ്റി നിർദേശിച്ച കാര്യങ്ങൾ ഉൾക്കൊള്ളിച്ച്‌ ലിംഗനീതി ഉറപ്പാക്കുക ലക്ഷ്യം: വനിതാ കമ്മീഷൻ

ലൈംഗികാതിക്രമം ഒഴിവാക്കാൻ ഹേമ കമ്മിറ്റി നിർദേശിച്ച കാര്യങ്ങൾ ഉൾക്കൊള്ളിക്കുമെന്നും ലിംഗനീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും വനിതാ കമ്മീഷൻ. സിനിമ , സീരിയൽ , നാടകം ഫാഷൻ തുടങ്ങി എല്ലാ...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി...

മനാഫിനെതിരായ വാർത്താസമ്മേളനം: അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം

ലോറി ഉടമ മനാഫിന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം. എന്നാൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം....

ഡൽഹിയിൽ ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി

ഡൽഹിയിൽ ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി. ആശുപത്രിക്കുള്ളിൽ വച്ചാണ് കൊലപ്പെടുത്തിയത്. ചികിത്സക്കെത്തിയവരാണ് വെടിയുതിർത്തതെന്നാണ് വിവരം. രണ്ട് അക്രമികളാണ് സംഭവത്തിന് പിന്നിലെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. ജയ്ത്പൂരിലെ നിമ ആശുപത്രിയിൽ...

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ്...

ചിറക്കൽ ചിറയിൽ ഹൈ മാസ്റ്റ് ലൈറ്റുകൾ തെളിഞ്ഞു

കെ.വി സുമേഷ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ഉപയോഗിച്ച് ചിറക്കൽ ചിറയുടെ ചുറ്റും ഒരു ഹൈമാസ്റ്റ്, ആറ് മിനിമാസ്റ്റ് ലൈറ്റുകളുടെ...

മാലിന്യമുക്ത നവ കേരളം ജനകീയ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി : നെടുംപൊയിയിലിൽ ശുചിത്വ വേലിയും,ശുചിത്വ പാർക്കും

മാലിന്യമുക്ത നവ കേരളം ജനകീയ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നെടുംപൊയില്‍ 29-ാം മൈലിൽ നിർമ്മിച്ച ശുചിത്വ വേലിയും കണിച്ചാർ ഗ്രാമ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍  സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ആന്‍ഡ് കരിയര്‍ പ്ലാനിങ് ഉദ്ഘാടനം നാലിന് കണ്ണൂര്‍ യൂണിവേഴ്സിറ്റി അസാപ് കേരളയുമായി സഹകരിച്ച്  സ്ഥാപിക്കുന്ന നൈപുണ്യ വികസനത്തിനും തൊഴില്‍...

ശുചിത്വ ബോധം സാമൂഹിക ഉത്തരവാദിത്തം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ശുചിത്വ ബോധം വളര്‍ത്തിയെടുക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നും മാലിന്യം സംസ്‌കരിക്കുന്നതിലെ അനാരോഗ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറണമെന്നും രജിസ്ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു....

കതിരൂര്‍ ടൗണ്‍ സൗന്ദര്യവത്കരണ പ്രവൃത്തിക്ക് തുടക്കമായി: പദ്ധതികള്‍ നിലനിര്‍ത്താന്‍ ജനകീയ ഇടപെടല്‍ ഉണ്ടാകണം; സ്പീക്കര്‍ എ.എന്‍ ഷംസീര്‍

നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍.ഷംസീറിന്റെ എംഎൽഎ ആസ്തി വികസന ഫണ്ടില്‍ നിന്നും  ഒരു കോടി രൂപ ചെലവില്‍ നടത്തുന്ന കതിരൂര്‍ ടൗണ്‍ സൗന്ദര്യവത്കരണ പ്രവൃത്തിക്ക് തുടക്കമായി. കതിരൂര്‍...