Month: October 2024

അനാവശ്യമായി അവധി എടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും; മന്ത്രി എം ബി രാജേഷ്

കൃത്യമായി ജോലി ചെയ്യാതെ ഇരിക്കുക, ദീർഘ ദിവസത്തേക്ക് അവധിയെടുത്ത് പോവുക തുടങ്ങി ഉത്തരവാദിത്തരഹിതമായ സമീപനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കർശന നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി എം...

തിരുപ്പതി ലഡ്ഡുവില്‍ മായമെന്ന ആരോപണം: കോടതിയെ രാഷ്ട്രീയ യുദ്ധത്തിനുള്ള വേദിയാക്കരുതെന്ന് സുപ്രിംകോടതി

ആന്ധ്രപ്രദേശ് തിരുപ്പതി ക്ഷേത്രത്തില്‍ ലഡ്ഡുവില്‍ മായം ചേര്‍ത്ത നെയ്യ് ഉപയോഗിച്ചെന്ന ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രിംകോടതി. സിബിഐ ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് ഉത്തരവ്. പ്രത്യേക അന്വേഷണ...

ഫൈന്റ് അര്‍ജുന്‍ ആക്ഷന്‍ കമ്മറ്റി പിരിച്ചു വിട്ടു

ഫൈന്റ് അര്‍ജുന്‍ ആക്ഷന്‍ കമ്മറ്റി പിരിച്ചു വിട്ടു. പ്രവര്‍ത്തനം ലക്ഷ്യം കണ്ടതിനെ തുടര്‍ന്ന് കമ്മറ്റി യോഗം ചേര്‍ന്ന് പിരിച്ചു വിടാന്‍ തീരുമാനിക്കുകയായിരുന്നു. പ്രവര്‍ത്തനത്തില്‍ പങ്കാളികളായവര്‍ക്ക് നന്ദി അറിയിച്ചു....

പിണറായി വിജയൻ സുഖിച്ചു വാഴുന്നത് വി ഡി സതീശന്റെ കഴിവുകേട് കൊണ്ട്; ശോഭ സുരേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയനെയും പിവി അൻവറിനെയും രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. വി ഡി സതീശന്റെ കഴിവുകേട് കൊണ്ടാണ് പിണറായി വിജയൻ സുഖിച്ചു വാഴുന്നതെന്നും...

യാചകയിൽ നിന്നും ഡോക്ടർ; ഇത് ആരുടേയും ഉള്ളുലയിക്കും കഥ

നിശ്ചയദാർഢ്യത്തിനും കഠിനാധ്വാനത്തിനും ജീവിതത്തിൽ ഫലമുണ്ടാകുമെന്ന ഉറച്ച വിശ്വാസമാണ് പിങ്കിയുടെ ഈ ജീവിത വിജയം. ഒട്ടും എളുപ്പമായിരുന്നില്ല പിങ്കിക്ക് ജിവിതം. സ്കൂളിൽ പേകേണ്ട ചെറുപ്രായത്തിൽ അതിരാവിലെ കുടുംബത്തോടൊപ്പം തെരുവിൽ...

60കാരെ 25കാരാക്കാം; 35 കോടിയോളം രൂപയുടെ തട്ടിപ്പ്, ദമ്പതികള്‍ അറസ്റ്റില്‍

പ്രായം കുറക്കുന്ന ഇസ്രയേല്‍ ടൈം മെഷീന്‍ എത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതികളില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. പ്രായമുള്ളവരാണ് ഈ തട്ടിപ്പില്‍...

കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിക്കുന്നു

കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റേയും കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പുതിയ സംരംഭകരെ കണ്ടെത്തുന്നതിനും അവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നല്കുന്നതിനും വ്യവസായ വകുപ്പിൻ്റെയും മറ്റിതര വകുപ്പുകളുടെയും പദ്ധതികൾ...

കൊലക്കേസ് പ്രതിക്ക് വിചിത്ര ആവശ്യം; അംഗീകരിക്കാതെ കോടതി

കാമുകനെ സ്യൂട്ട്കേസിനുള്ളില്‍ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി വിചാരണ വേളയില്‍ ഉന്നയിച്ചത് വിചിത്ര ആവശ്യം . കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വേണമെന്നാണ് പ്രതി അവശ്യപ്പെട്ടത്....

തൂണേരി ഷിബിന്‍ വധം: പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

തൂണേരി ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി. 1 മുതല്‍ 6 വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി വ്യക്തമാക്കി....

നെടുംപൊയിൽ-മാനന്തവാടി പേര്യ ചുരത്തിൽ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു

നെടുംപൊയിൽ-മാനന്തവാടി പാതയിലെ പേര്യ ചുരം റോഡിന്‍റെ പുനര്‍നിര്‍മാണത്തിനിടെ പേര്യ ചുരത്തിൽ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. റോഡിനോട് ചേര്‍ന്നുള്ള സംരക്ഷണ ഭിത്തി നിര്‍മാണത്തിനിടെ മുകളിൽ നിന്ന് മണ്ണിടിഞ്ഞു വീഴുകയായിരുന്നു....