Month: October 2024

റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്; ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരിലെ പൊരുത്തക്കേട് വിനയാവുന്നു

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരിലെ പൊരുത്തക്കേട് . സംസ്ഥാനത്തെ ഒരുലക്ഷത്തിലേറപ്പേരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് അസാധുവാക്കി. ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ വ്യത്യസ്തമാണെങ്കില്‍ മസ്റ്ററിംഗ് കൃത്യമായി നടക്കില്ല. വ്യത്യാസം...

കനത്ത മഴയെ തുടർന്ന് ഇരിക്കൂറിൽ പത്തോളം കടകളിൽ വെള്ളം കയറി

ഇന്നലെ വൈകിട്ട് ഉണ്ടായ കനത്ത മഴയെ തുടർന്ന് ഇരിക്കൂറിൽ പത്തോളം കടകളിൽ വെള്ളം കയറി.പവിഴം ഫാൻസി, നാസ് സ്‌റ്റേഷനറി, നവോദയ ബുക്സ്റ്റാൾ, സൗദി ബസാർ, സിറ്റി സ്റ്റൈൽ...

മഞ്ചേശ്വരം കോഴക്കേസില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് കോടതി

ബിജെപിയും സിപിഐഎമ്മും ഒത്തുകളിച്ചാണ് മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതെന്ന ആരോപണം ഉയരുന്നതിനിടയിലാണ് പൊലീസിന് വീഴ്ച സംഭവിച്ചതായുള്ള വിധി പകര്‍പ്പ് പുറത്തുവന്നത്. ...

കേരള നിയമസഭ; ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍ വരികയും, സംഘര്‍ഷം രൂക്ഷമാകുകയും ചെയ്തതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യങ്ങള്‍ക്കു നക്ഷത്ര ചിഹ്നം...

ചെന്നൈയിൽ എയർഷോക്കിടെ മൂന്ന് പേർ മരിച്ചു; 230 പേർ ആശുപത്രിയിൽ

ചെന്നൈയിൽ എയർഷോക്കിടെ മൂന്ന് പേർ മരിച്ചു.നിർജ്ജലീകരണം ബാധിച്ചാണ് മൂന്ന് പേരും മരിച്ചത്. 230 പേർ കുഴഞ്ഞുവീണു.ഇന്ത്യൻ എയർഫോഴ്സിന്റെ 92ാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ എയർഷോക്കിടെയാണ് ദാരുണമായ സംഭവം...

സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി സർവകാല റെക്കോർഡിൽ തുടരുന്ന സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 7,100 രൂപയിലെത്തി. പവന് 56,800 രൂപ...

നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു

സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നക്ഷത്രമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഹനിച്ചുവെന്ന് പ്രതിപക്ഷ...

ബലാത്സംഗ കേസിൽ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. രാവിലെ 11.30ന് തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ എത്താനാണ് നോട്ടീസ്. അന്വേഷണ...

പിആർ വിവാദവും മലപ്പുറം പരാമർശവും നിയമസഭയിൽ‌ ആയുധമാക്കാന്‍ പ്രതിപക്ഷം

നിയമസഭയിൽ മുഖ്യമന്ത്രിയുടെ പിആർ ഏജൻസി വിവാദവും മലപ്പുറം പരാമർശവും ഉന്നയിക്കാൻ പ്രതിപക്ഷം. അടിയന്തര പ്രമേയമായി സണ്ണി ജോസഫ് MLA വിഷയം ഉന്നയിക്കും. ADGP എംആർ അജിത് കുമാറിനെതിരെ...

ശക്തമായ മഴ തുടരാൻ സാധ്യത; മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....