ഉരുൾപൊട്ടൽ മേഖലയിൽ സുരക്ഷിത പ്രദേശം അടയാളപ്പെടുത്തൽ; സർവേ നാട്ടുകാർ തടഞ്ഞു
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ -ചൂരൽമല മേഖല സുരക്ഷിത പ്രദേശമാക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു.ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിൽ നിന്ന് 30 മുതൽ 50 മീറ്റർ വരെ ദൂരം സുരക്ഷിത...