Month: October 2024

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന് തിരിച്ചടി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന് തിരിച്ചടി. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കാസര്‍കോട് സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു....

പി പി ദിവ്യക്കെതിരെ പ്രതികരിച്ച് പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു

കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ വീണ്ടും സിപിഐ(എം). പ്രതികരിച്ച് പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ദിവ്യയുടേത് അപക്വമായ...

ഭാഷാ വൈകല്യമുള്ളവർക്ക് എംബിബിഎസ് പ്രവേശനത്തിന് തടസമുണ്ടാകില്ല; സുപ്രീം കോടതി

ഇനി മുതൽ സംസാര, ഭാഷാ വൈകല്യമുള്ളവർക്ക് എംബിബിഎസ് പ്രവേശനത്തിന് തടസമുണ്ടാകില്ലെന്ന് സുപ്രീം കോടതി. സംസാര, ഭാഷാ വൈകല്യങ്ങളുള്ളവരെ ഡിസെബിലിറ്റി അസസ്മെൻ്റ് ബോർഡിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഇനി...

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് മാപ്പ് പറഞ്ഞ് നടൻ ബൈജു

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് മാപ്പ് പറഞ്ഞ് നടൻ ബൈജു സന്തോഷ്. അപകടമുണ്ടായപ്പോൾ തന്നെ ബൈക്ക് യാത്രക്കാരനോട് ആശുപത്രിയിൽ പോകേണ്ടതുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാൽ വേണ്ടെന്നായിരുന്നു അയാളുടെ...

കേരളത്തിൽ തുലാവർഷത്തിനു നാളെ തുടക്കമായേക്കും

കേരളത്തിൽ തുലാവർഷത്തിനു നാളെ തുടക്കമായേക്കും. ഇത്തവണ പതിവിൽ കൂടുതൽ മഴ ലഭിക്കാനാണു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുലാവർഷം തുടങ്ങി ആദ്യ രണ്ട് ആഴ്ചകളിൽ...

അവശ്യ മരുന്നുകളുടെ വില കുത്തനെ വർധിപ്പിക്കാൻ അനുമതി നല്‍കി കേന്ദ്രം

എട്ട് അവശ്യ മരുന്നുകളുടെ വില കുത്തനെ വർധിപ്പിക്കാൻ അനുമതി നല്‍കി കേന്ദ്രം. ക്ഷയം, മാനസിക പ്രശ്നങ്ങള്‍, ആസ്തമ എന്നീ അസുഖങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ക്കാണ് വില ഉയരുക.പരമാവധി...

കട വാടകയിൽ 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹം; ജില്ലാ മർച്ചന്റ്സ് ചേമ്പർ

കട വാടകയിൽ 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ജില്ലാ മർച്ചന്റ്സ് ചേമ്പർ. കോവിഡിലെ വ്യാപാര തകർച്ചയിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന വ്യാപാരികൾക്ക്...

മലയോര മേഖലകളിൽ സ്വകാര്യ ബസ് സർവീസുകളെ പ്രതിസന്ധിയിലാക്കി സമാന്തര സർവ്വീസുകൾ വ്യാപകം

മലയോര മേഖലകളിൽ സ്വകാര്യ ബസ് സർവീസുകളെ പ്രതിസന്ധിയിലാക്കി സമാന്തര സർവ്വീസുകൾ വ്യാപകം. ഇതിനെതിരേ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പും പോലീസും രംഗത്ത്.ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ്...

ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പ്രചാരണം ആരംഭിച്ചു

ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പ്രചാരണം ഇന്ന് ആരംഭിച്ചു. പാലക്കാട് കല്ലേക്കുളങ്ങര ഏമൂര്‍ ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയാണ് പ്രചാരണം തുടങ്ങിയത്.തുടര്‍ന്ന് മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളെയും...

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥിത്വത്തിനെതിരെ പാലക്കാട് കോൺ​ഗ്രസിലെ ഒരു വിഭാ​ഗം രം​ഗത്ത്

രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പാലക്കാട് കോൺ​ഗ്രസിലെ ഒരു വിഭാ​ഗം രം​ഗത്ത്.ഷാഫി പറമ്പിലിന്റെ രാഷ്ട്രീയ സമ്മർദമാണ് പത്തനംതിട്ടയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കാൻ തീരുമാനിച്ചത്. രാഹുലിന് മണ്ഡലത്തിലെ...