അമ്മയും മകനും വീട്ടില്‍ മരിച്ച നിലയില്‍; സാമ്പത്തിക ബാധ്യതയെന്ന് സംശയം
തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊറുത്തിശ്ശേരി വി വണ്‍ നഗര്‍ സ്വദേശികളായ മാലതി, മകന് സുജീഷ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഇരിങ്ങാലക്കുട...