Month: October 2024

പി പി ദിവ്യയ്ക്ക് നേരെ സൈബർ ആക്രമണം; ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

പിപി ദിവ്യയ്ക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ ഭർത്താവ് വി പി അജിത്ത് പൊലീസിൽ പരാതി നൽകി.തെറ്റായ സൈബർ പ്രചരണമെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.സംഭവത്തിൽ കണ്ണപുരം പൊലീസ്...

ഡല്‍ഹിയിൽ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപം സ്‌ഫോടനം

ഡൽഹി രോഹിണിയിലെ പ്രശാന്ത് വിഹാറിൽ പൊട്ടിത്തെറി. സമീപമുള്ള സ്ഥലത്തെ കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. രോഹിണിയിലെ സിആർപിഎഫ് സ്കൂളിന് സമീപമാണ് സംഭവം നടന്നത്. പൊട്ടിത്തെറിയിൽ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം: ഹരിയാന സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷ വീഴ്ച. ശ്രീകോവിലിലെ നിവേദ്യ ഉരുളി മോഷണം പോയി. മോഷണം നടന്നത് അതീവസുരക്ഷാ മേഖലയിൽ. ഹരിയാന സ്വദേശികളായ മൂന്ന് പേർ...

മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്രകാലാവസ്ഥാ...

എഡിഎം നവീൻ ബാബുവിന്റെ മരണം; മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ ജില്ലാ കളക്ടർ

മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥ റവന്യു വകുപ്പ്...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പത്താമുദയം പരീക്ഷ തിങ്കൾ മുതൽ ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടത്തുന്ന സമ്പൂർണ പത്താംതരം തുല്യതാ പരിപാടിയായ പത്താമുദയത്തിന്റെ ആദ്യബാച്ചിൽ 1629 പേർ പരീക്ഷ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ ടൈംടേബിൾ നവംബർ 5ന് ആരംഭിക്കുന്ന മൂന്നാം സെമസ്‌റ്റർ ബിരുദ (റെഗുലർ/ സപ്പ്ളിമെന്ററി/ ഇമ്പ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല  വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

സംരംഭകരാകാൻ വെല്ലുവിളികൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ തയ്യാറാകണം: സ്പീക്കർ

സംരംഭകരായി മാറാൻ ജീവിതത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കണമെന്നും അതിന് വിദ്യാർഥി സമൂഹം തയ്യാറാകണമെന്നും നിയമസഭാ സ്പീക്കർ അഡ്വ എഎൻ ഷംസീർ പറഞ്ഞു. തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സംഘടിപ്പിച്ച...

സ്‌പോർട്‌സ് ഹോസ്റ്റൽ: ലൈസൻസ് മാനദന്ധങ്ങൾ പാലിക്കുന്നവരിൽ നിന്നു മാത്രം ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ മന്ത്രിയുടെ നിർദേശം

കണ്ണൂർ ഗവ. സ്‌പോർട്‌സ് ഹോസ്റ്റലിലെ കുട്ടികൾക്ക് മത്സ്യം കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന്, കൃത്യമായ ലൈസൻസ് മാനദന്ധങ്ങൾ പാലിക്കുന്നവരിൽ നിന്നു മാത്രം ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ...

ഫാർമസി അന്താരാഷ്ട്ര സിമ്പോസിയം നടത്തി

കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലും (കെഎസ്പിസി) അസോസിയേഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽ ടീച്ചേഴ്‌സ് ഓഫ് ഇന്ത്യയും (എപിടിഐ) സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര ശാസ്ത്രീയ സിമ്പോസിയം കണ്ണൂർ നായനാർ...