Month: October 2024

നവീൻ ബാബുവിന്റെ മരണം ആത്മഹത്യ തന്നെ, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. നവീന്റേത് ആത്മഹത്യ തന്നെയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ മുറിവുകളോ മറ്റ് പാടുകളോ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

കെ നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍

കണ്ണൂര്‍ എഡിഎം കെ. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തല്‍. എഡിഎം നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ...

സഹകരണ മേഖല ജനങ്ങളൾക്കൊപ്പം നിൽക്കുന്ന സമാന്തര സാമ്പത്തിക സങ്കേതം; മന്ത്രി വി എൻ വാസവൻ

ഏതു സമയത്തും ജനങ്ങളെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും  ചെയ്യുന്ന കേരളത്തിലെ സമാന്തര സാമ്പത്തിക സങ്കേതമാണ് സഹകരണ  മേഖലയെന്ന്  സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. കോളാരി സർവീസ്...

വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുന്നു: മന്ത്രി വി.എന്‍ വാസവന്‍

വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെയും പുതിയ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ രജിസ്ട്രേഷൻ കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ ഇന്റെഗ്രേറ്റഡ്‌ എം.പി.ഇ.എസ്‌ (സി.ബി.സി.എസ്.എസ്- റെഗുലർ), നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 2024 ഒക്ടോബർ 23 മുതൽ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കുടുംബശ്രീ സംയോജിത ഫാര്‍മിങ് ക്ലസ്റ്ററുകള്‍ ആരംഭിക്കും കുടുംബശ്രീ ജില്ലാ മിഷന്‍ കാര്‍ഷിക ഉപജീവന മേഖലയില്‍ ഫാര്‍മിങ് ക്ലസ്റ്റര്‍ പദ്ധതി ആരംഭിക്കുന്നു. കാര്‍ഷിക മേഖലയിലെ ഉല്‍പാദനക്ഷമതയും മൂല്യ വര്‍ധന...

തൃശൂര്‍പൂരം വെടിക്കെട്ടിന് ഇളവുനല്‍കണം; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് ഡോ ജോണ്‍ ബ്രിട്ടാസ് എംപി

വെടിക്കെട്ടിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം പിന്‍വലിക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു....

‘പി പി ദിവ്യയെ സംരക്ഷിക്കില്ല’, കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ കർശനനടപടി; മുഖ്യമന്ത്രി

കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പിപി ദിവ്യയെ സംരക്ഷിക്കില്ല. ആരോപണം ഉയർന്നപ്പോൾ തന്നെ ജില്ലാ പഞ്ചായത്ത്...

നടാല്‍ മേല്‍പ്പാലം: സ്വകാര്യബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിന്

കണ്ണൂർ- തോട്ടട, നടാല്‍ ബൈപ്പാസ് വഴി ഓടുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍, കണ്ണൂർആശുപത്രി റൂട്ടില്‍ ഓടുന്ന ബസുകള്‍, ചക്കരക്കല്ലില്‍ നിന്ന് എടക്കാട് വഴി തലശേരിയിലേക്ക് പോകുന്ന ബസുകള്‍...