Month: October 2024

നിയമകാര്യങ്ങളിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കണം: വനിതാ കമ്മീഷൻ

നിയമപരമായ കാര്യങ്ങളിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ പ്രാദേശിക സർക്കാർ വഴി ബോധവത്കരണം ശക്തമാക്കണമെന്ന് വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ. കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ സിറ്റിങ്ങിനു ശേഷം...

വിദേശ തൊഴില്‍ തട്ടിപ്പ്; ഓപ്പറേഷന്‍ ശുഭയാത്ര ടാസ്‌ക് ഫോഴ്സ് ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി

വിദേശ രാജ്യങ്ങളിലേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റുകള്‍, വീസ തട്ടിപ്പുകള്‍ എന്നിവ നിയന്ത്രിക്കുന്നതിന് നടപടി വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് രൂപീകരിച്ച ഓപ്പറേഷന്‍ ശുഭയാത്ര ടാസ്ക് ഫോഴ്സിന്റെ ആദ്യ...

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീം കോടതി റദ്ദാക്കി

പ്രമുഖ എഡ്യു ടെക് കമ്പനിയായ ബൈജൂസും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡായ ബിസിസിഐയും തമ്മിലുള്ള സ്‌പോൺസർഷിപ്പ് ഒത്തുതീർപ്പ് സുപ്രീം കോടതി റദ്ദാക്കി. 58 കോടി രൂപയുടെ സ്‌പോൺസർഷിപ്പ്...

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. ആലപ്പുഴ കോഴിക്കോട് വയനാട് കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലാണ്...

പുതിയ വീട് വെച്ചു,പഴയ വീട് പൊ​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ഗൃ​ഹ​നാ​ഥ​ൻ ഭി​ത്തി​ക്ക​ടി​യി​ൽ​പ്പെ​ട്ടു മ​രി​ച്ചു

ആ​ല​പ്പു​ഴയിൽ വീ​ടു​പൊ​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ഗൃ​ഹ​നാ​ഥ​ൻ ഭി​ത്തി​ക്ക​ടി​യി​ൽ​പ്പെ​ട്ടു മ​രി​ച്ചു. തു​റ​വൂ​ർ വ​ള​മം​ഗ​ലം വ​ട​ക്ക് മു​ണ്ടു​പ​റ​മ്പി​ൽ പ്ര​ദീ​പ് (56) ആ​ണ് മ​രി​ച്ച​ത്. പു​തി​യ വീ​ട് വെ​ച്ച​തി​നു​ശേ​ഷം പ​ഴ​യ വീ​ട് പൊ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം...

പാ​ല​ക്കാ​ട്ടെ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ച്ച് പി.​വി.​അ​ൻ​വ​ർ

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പാലക്കാട് മണ്ഡലത്തിലെ ഡിഎംകെയുടെ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ച്ച് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ. പാ​ല​ക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കു​ട്ട​ത്തി​ലി​നാ​യി​രി​ക്കും പി​ന്തു​ണ​യെ​ന്നും അ​ൻ​വ​ർ പ്ര​ഖ്യാ​പി​ച്ചു.  ...

കണ്ണൂരിൽ കെഎസ്ഇബി കരാർ ജീവനക്കാരനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി

കണ്ണൂരിൽ കെഎസ്ഇബി കരാർ ജീവനക്കാരനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി. പയ്യാവൂർ മുത്താറിക്കുളം സ്വദേശി ജോബിഷ് ജോർജ്ജ് (34)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോബിഷ് ജോർജിനെ കാണാതായതിനെ തുടർന്ന്...

മയ്യിൽ- കാട്ടാമ്പള്ളി- കമ്പിൽ റൂട്ടിലെ ബസ് സമരം പിന്‍വലിച്ചു

ബസ് ഡ്രൈവറെയും യാത്രക്കാരനെയും ഇരുചക്ര വാഹനത്തിലെത്തിയവര്‍ ആക്രമിച്ച സംഭവത്തില്‍ മൂന്ന് ദിവമായി ബസ് സമരം തുടരുകയായിരുന്നു.മയ്യിൽ പോലീസ് അധികൃതരുമായി ബസ് ജീവനക്കാർ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം...

എം എം ലോറന്‍സിന്റെ മൃതദേഹം പഠനത്തിന്; മകള്‍ നല്‍കിയ ഹര്‍ജി തള്ളി

സിപിഐഎം മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മകള്‍ ആശ ലോറന്‍സ് നല്‍കിയ...

വയനാടിന്‍റെ അനൗദ്യോഗിക എം.പിയായി തുടരുമെന്ന് രാഹുൽ ഗാന്ധി

വയനാടിന് വേണ്ടി രണ്ട് ജനപ്രതിനിധികൾ പാർലമെന്‍റിലുണ്ടാകുമെന്ന് രാഹുൽ ഗാന്ധി എം.പി. സഹോദരിക്കൊപ്പം ഞാനും വയനാടിന് വേണ്ടി പാർലമെന്‍റിൽ ശബ്ദമുയർത്താനുണ്ടാകും. വയനാടിന്‍റെ അനൗദ്യോഗിക എം.പിയായിരിക്കും ഞാൻ. രണ്ട് എം.പിമാരുള്ള...