Month: October 2024

കണ്ണൂർ സെൻട്രൽ ജയിലിൽ ഹരിത കർമ്മ സേന രൂപീകരിച്ചു

കണ്ണൂർ സെൻട്രൽ ജയിലിൽ ഹരിതസ്പർശം ഹരിത കർമ്മ സേന രൂപീകരണം കെ.വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജയിൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ സെൻട്രൽ ജയിൽ സൂപ്രണ്ട്...

ജില്ലാതല വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള തുടങ്ങി

വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടക്കുന്ന ജില്ലാതല വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി...

ചെള്ള് പനി: മട്ടന്നൂർ ഇല്ലം മൂലയിൽ മെഡിക്കൽ സംഘം സന്ദർശിച്ചു

ചെള്ള് പനി റിപ്പോർട്ട് ചെയ്ത മട്ടന്നൂർ ഇല്ലം മൂലയിൽ ഡെപ്യൂട്ടി ഡിഎംഒ ഡോ. സച്ചിൻ കെ.സി.യുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സന്ദർശനം നടത്തി. ചെള്ള് പനി തടയുന്നതിനു...

മഞ്ഞോടി ഷോപ്പിംഗ് കോംപ്ലക്‌സ് ശിലാസ്ഥാപനം നടത്തി

തലശ്ശേരി നഗരസഭ മഞ്ഞോടിയിൽ നിർമ്മിക്കുന്ന വ്യാപാര സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിയമസഭ സ്പീക്കർ അഡ്വ എ എൻ ഷംസീർ നിർവഹിച്ചു. നാലര കോടി രൂപ ചിലവിൽ നാല് നിലകളിലായാണ്...

മുട്ട, പാൽ ഉൽപാദനത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക്: മന്ത്രി ജെ. ചിഞ്ചുറാണി

മുട്ടയുടെയും പാലിന്റെയും ഉൽപാദനത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മുണ്ടയാട് മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിൽ പുതുതായി പണികഴിപ്പിച്ച ഇരുനില പൗൾട്രി...

സംസ്ഥാനത്ത് സമഗ്ര കന്നുകാലി ഇൻഷുറൻസ് നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി

സംസ്ഥാനത്ത് സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗസംരക്ഷണ വകുപ്പിന്റെ കണ്ണൂർ, മേഖലാ രോഗനിർണയ ലബോറട്ടറിയിലെ മൈക്രോബയോളജി, ബയോടെക്‌നോളജി...

കൊല്ലം അഞ്ചലില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായി

കൊല്ലം അഞ്ചലില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായി. അഗസ്ത്യക്കോട് സ്വദേശിനി ശ്രദ്ധ, ചോരനാട് സ്വദേശിനി മിത്ര എന്നിവരെയാണ് കാണാതായത്. അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളാണ്...

എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

എഡിഎം നവീന്‍ ബാബുവിന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ ക്ലീന്‍ ചിറ്റ്. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ ഗീത ഐഎഎസ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ക്ലീന്‍ ചിറ്റ്...

ദാന ചുഴലിക്കാറ്റ്: മുന്‍കരുതലുമായി ബംഗാള്‍ സര്‍ക്കാര്‍, ഒരു ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു

ദാന ചുഴലിക്കാറ്റിന് മുന്നോടിയായുള്ള മുന്‍കരുതലിന്റെ ഭാഗമായി ഒരു ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. 80,000ത്തോളം പേരെ ദുരിതാശ്വാസ ക്യമ്പിലേക്ക് മാറ്റി. 'ദാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ...

എംഎം ലോറന്‍സ് മതത്തില്‍ ജീവിച്ചയാളല്ല, അദ്ദേഹം കമ്മ്യൂണിസ്റ്റാണെന്ന് ഹൈക്കോടതി

സിപിഐഎം മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. മകള്‍ ആശ ലോറന്‍സ് നല്‍കിയ...