സ്വർണവിലയിൽ നേരിയ കുറവ്

0

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി സർവകാല റെക്കോർഡിൽ തുടരുന്ന സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 7,100 രൂപയിലെത്തി. പവന് 56,800 രൂപ നൽകണം.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7120 രൂപയിലെത്തിയ സ്വർണവില കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു ഇന്നലെയും ഗ്രാമിന് 7,120 രൂപയായിരുന്നു വില, പവന് 56,960 രൂപയും.

ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 7050 രൂപയിലെത്തിയിരുന്നു. പവന് 56400 രൂപയായിരുന്നു. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില.

About The Author

Leave a Reply

Your email address will not be published. Required fields are marked *