കക്കാട് പ്രഭാതസവാരിക്കിറങ്ങിയയാളെ കാൺമാനില്ലെന്നു പരാതി

0

തുളിച്ചേരി കരിമ്പ് ഗവേഷണ കേന്ദ്രത്തിന് സമീപം താമസിക്കുന്ന പവനത്തിലെ കരുണാകരനെ കാണാനില്ലെന്ന് ബന്ധുക്കൾ.ഇന്ന് രാവിലെ 6 മണിക്ക് വീടിൻ്റെ ചുറ്റുവട്ടത്ത് പതിവായി നടത്താറുള്ള പ്രഭാതസവാരിക്ക് പോയതിനു ശേഷം ഇതുവരെ വീട്ടിൽ എത്തിയിട്ടില്ല. കണ്ടു കിട്ടുന്നവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടണമെന്നു ബന്ധുക്കൾ അറിയിച്ചു.9037 361804, 9447700566.

About The Author

Leave a Reply

Your email address will not be published. Required fields are marked *