കട വാടകയിൽ 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹം; ജില്ലാ മർച്ചന്റ്സ് ചേമ്പർ

0

കട വാടകയിൽ 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ജില്ലാ മർച്ചന്റ്സ് ചേമ്പർ. കോവിഡിലെ വ്യാപാര തകർച്ചയിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന വ്യാപാരികൾക്ക് പുതിയ ജിഎസ് ടി കനത്ത പ്രഹാരമാകും. കടുത്ത സാമ്പത്തിക വ്യാപാര മാന്ദ്യത കാരണം കേരളത്തിൽ സമീപ കാലത്ത് പൂട്ടിയ ഒരു ലക്ഷത്തിൽപരം വ്യാപാര സ്ഥാപനങ്ങളെക്കുറിച്ച് പഠനം നടത്തണമെന്നും ജില്ലാ മർച്ചന്റ്സ് ചേമ്പർ പ്രസിഡന്റ് വി എം അഷ്റഫും ജനറൽ സെക്രട്ടറി കെ ഷാജിദും ആവശ്യപ്പെട്ടു.

About The Author

Leave a Reply

Your email address will not be published. Required fields are marked *