കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് നവമ്പറിൽ

0

കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. വയനാട് ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെയും ചേലക്കര, പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും തീയതിയാണ് പ്രഖ്യാപിച്ചത്. ഉപതിരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കും. വേട്ടെണ്ണല്‍ നവംബർ 23നായിരിക്കും.

About The Author

Leave a Reply

Your email address will not be published. Required fields are marked *

You may have missed