വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ആക്രമണം : പ്രതി പിടിയില്‍

0

വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ ആക്രമണം നടത്തിയ ആള്‍ പൊലീസ് പിടിയില്‍. മാഹി റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ ആക്രമണം നടത്തിയ കുറ്റ്യാടി സ്വദേശി നദീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കാസര്‍ഗോട്ടേയ്ക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെ ഇയാള്‍ വേസ്റ്റ് ബിന്‍ എടുത്ത് എറിയുകയായിരുന്നു. ആര്‍പിഎഫ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *