ഗതാഗതം നിരോധിച്ചു

0

കിഫ്ബി പ്രവൃത്തിയിൽ ഉൾപ്പെട്ട അമ്മാനപ്പാറ-പാച്ചേനി-തിരുവട്ടൂർ-തേറണ്ടി-ചപ്പാരപ്പടവ് റോഡിൽ മേനച്ചൂർ മുതൽ പാച്ചേനി വരെ പ്രവൃത്തി നടക്കുന്നതിനാൽ ഈ ഭാഗത്തുകൂടിയുള്ള വാഹന ഗതാഗതം സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 12 വരെ നിരോധിച്ചു. അമ്മാനപ്പാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പാച്ചേനി സ്‌കൂളിന്റെ മുന്നിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇരിങ്ങൽ, മുക്കുന്ന് റോഡ് വഴിയും, വായാട് -തിരുവട്ടൂർ-ചപ്പാരപ്പടവ് ഭാഗത്തേക്ക് പോകുന്ന വാഹനം മേനച്ചൂർ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മേനച്ചൂർ, ചുള്ളി, വായാട് എക്സ്ചേഞ്ച് റോഡ് വഴിയും പോകണം.

About The Author

Leave a Reply

Your email address will not be published. Required fields are marked *