Month: September 2024

കണ്ണൂര്‍ ജനശതാബ്ദിക്കു പുതിയ കോച്ചുകള്‍

കണ്ണൂര്‍ ജനശതാബ്ദിക്കു പുതിയ കോച്ചുകള്‍ അനുവദിച്ചു. തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസില്‍ ഈ മാസം 29 മുതലും കണ്ണൂരില്‍ നിന്നുള്ള സര്‍വീസില്‍ 30 മുതലും പുതിയ കോച്ചുകളുണ്ടാകുമെന്നാണ് അറിയിപ്പ്. ജര്‍മന്‍...

കേരള ക്രിക്കറ്റ് ലീഗ് ; ഇന്ന് വാശിയേറിയ സെമിഫൈനൽ

തിരുവനന്തപുരം കേരള ക്രിക്കറ്റ് ലീഗ് സെമി ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. പകൽ 2.30ന് കലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് ട്രിവാൻഡ്രം റോയൽസിനെയും വൈകീട്ട് 6.30ന് ഏരീസ് കൊല്ലം...

നിപ : മഞ്ചേരി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് തുറന്നു; ആശുപത്രിയിൽ നിയന്ത്രണം

മലപ്പുറത്ത് നിപാബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറന്നു. വെന്റിലേറ്റർ സൗകര്യത്തോടെ 30 കിടക്കകളും ഒരുക്കി. നിപാ ബാധിച്ച് മരിച്ച യുവാവിന്റെ...

മലപ്പുറത്ത് എം പോക്‌സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ

മലപ്പുറത്ത് എം പോക്‌സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ. ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ദുബൈയിൽനിന്ന് എത്തിയ ഒതായി സ്വദേശിയാണ് ചികിത്സയിലുള്ളത്. ശരീരത്തിൽ ചില ലക്ഷണങ്ങൾ കണ്ടതിനെ...

വിദ്യാർഥിനിയെ രാത്രി മദ്യപിക്കാൻ ക്ഷണിച്ചു : കോളജ് അധ്യാപകരെ പുറത്താക്കി

വിദ്യാർഥിനിയെ രാത്രി മദ്യപിക്കാൻ ക്ഷണിച്ച രണ്ട് കോളജ് അധ്യാപകരെ സർവിസിൽ നിന്ന് പിരിച്ചുവിട്ടു.തമിഴ്നാട് തിരുനെൽവേലി പാളയംകോട്ടൈയിലാണ് സംഭവം. സെബാസ്റ്റ്യൻ (40), പോൾരാജ് (40) എന്നീ അധ്യാപകർക്കെതിരെയാണ് നടപടി....

കേരളത്തിന് എയിംസ് അനുവദിക്കണം; ആവശ്യവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഡൽഹിയിൽ

കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് ഡൽഹിയിൽ.കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ധയെ കണ്ട് ആവശ്യമുന്നയിക്കും. കോഴിക്കോട് എയിംസ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുടങ്ങിക്കിടക്കുന്ന...

പ​ട​ക്ക ഫാ​ക്ട​റി​യി​ൽ സ്ഫോ​ട​നം; നാ​ല് മരണം

ഫി​റോ​സാ​ബാ​ദി​ലെ നൗ​ഷേ​ര​യി​ലെ പ​ട​ക്ക ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ്‌​ഫോ​ട​ന​ത്തി​ൽ വീ​ട് ത​ക​ർ​ന്നു​വെ​ന്നും നി​ര​വ​ധി പേ​ർ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു....

അരവിന്ദ് കെജ്‍രിവാളിന്റെ രാജി ഇന്ന്

അരവിന്ദ് കെജ്‍രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവെക്കും. ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനക്ക് രാജിക്കത്ത് കൈമാറും. ഇന്ന് ചേരുന്ന ആം ആദ്മി പാർട്ടി നിയമസഭാ കക്ഷിയോഗം,...

വയനാട് ദുരന്തം; വ്യാജ വാർത്ത അർഹതപ്പെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കം, മുഖ്യമന്ത്രി

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വ്യാജ വാർത്തകളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ പുറത്തു വിട്ട കണക്കുകൾ വസ്തുതാവിരുദ്ധമാണ്. കേന്ദ്ര സർക്കാരിന് നൽകിയ മെമ്മോറാണ്ടത്തിൽ ആവശ്യമായ...

അരവിന്ദ് കെജ്രിവാൾ നാളെ ലെഫ്റ്റനന്റ് ഗവർണ‌റെ കാണും; രാജിക്കത്ത് നൽകും

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നാളെ രാജിക്കത്ത് നൽകും. ലെഫ്റ്റ്നന്റ് ഗവർണർ വി കെ സക്സേനക്കാണ് രാജിക്കത്ത് നൽകുക. വൈകിട്ട് നാലരക്കാണ് ലെഫ്റ്റ്നന്റ് ഗവർണറെ കാണുക. നാളെ...