മകൻറെ ലോറിയും കളിപ്പാട്ടങ്ങളും: അർജുന്റെ ലോറിയിൽ വേദനിപ്പിക്കുന്ന കാഴ്ചകൾ
കരളലിയിപ്പിക്കുന്ന കാഴ്ചകളായിരുന്നു അർജുന്റെ ലോറിയിൽ.ലോറിയിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ കണ്ട് കൂടിനിന്നവരുടെയാകെ മനസ് പിടഞ്ഞു. മകൻറെ കുഞ്ഞു ലോറി,കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ,മൊബൈൽ എന്നിവയാണ് കാബിനിൽനിന്ന് കണ്ടെടുത്തത്.അർജുൻ ഉപയോഗിച്ച രണ്ട്...