Month: September 2024

നി​പ: ക​ണ്ണൂ​രി​ലും ജാ​ഗ്ര​ത നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

മ​ല​പ്പു​റം വ​ണ്ടൂ​ര്‍ ന​ടു​വ​ത്ത് ക​ഴി​ഞ്ഞ​യാ​ഴ്ച യു​വാ​വ് മ​രി​ച്ച​ത് നി​പ ബാ​ധ​യെ തു​ട​ര്‍ന്നാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ല​യി​ലും ജാ​ഗ്ര​ത നിർദ്ദേശം. ബെം​ഗ​ളൂ​രു​വി​ല്‍ എം.​എ​സ‌് സി​ക്ക് പ​ഠി​ക്കു​ന്ന 23കാ​ര​ന്‍ ക​ഴി​ഞ്ഞ​യാ​ഴ്ച പെ​രി​ന്ത​ല്‍മ​ണ്ണ​യി​ലെ...

പ്രോഗ്രസ്സീവ് ഫിലിം മേക്കർസ് അസോസിയേഷൻ; സ്വാ​ഗതം ചെയ്യുന്നുവെന്ന് നടൻ ടൊവിനോ

പുതുതായി വരുന്ന സംഘടനയെ സ്വാഗതം ചെയ്യുന്നുവെന്ന് നടൻ ടൊവിനോ തോമസ്. നിലവിൽ നടക്കുന്ന ചർച്ചകളുടെ ഭാഗമല്ല. പുരോഗമനപരമായി എന്ത് കാര്യം നടക്കുന്നു എങ്കിലും അത് നല്ലതാണ്. മികച്ച...

വനിത സിവില്‍ പോലീസ് ഓഫിസറെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം കല്ലമ്പലത്ത് വനിത സിവില്‍ പോലീസ് ഓഫിസറെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ ആയ അനിതയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡ്യൂട്ടി...

കൊല്ലത്തെ കാർകയറ്റി കൊല: അജ്മലും വനിത ഡോക്ടറും മദ്യലഹരിയിലെന്ന് ദൃക്സാക്ഷികൾ

സ്കൂട്ടർ യാത്രികാരിയെ കാർ കയറ്റിക്കൊന്ന അജ്മലും വനിത ഡോക്ടർ ശ്രീക്കുട്ടിയും മദ്യലഹരിയിലായിരുന്നെന്ന് സാക്ഷികളായ നാട്ടുകാർ. അജ്മലും ഒപ്പമുണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലെ യുവ ഡോക്ടറായ ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നെന്നാണ് പൊലീസും...

തിരുവോണനാളിൽ “സിതാർ”എത്തി അമ്മത്തൊട്ടിലിന്റെ കരുതലിൽ

തിരുവോണ ദിവസം പത്തനംതിട്ട ജനറൽ ആശുപത്രിക്ക് സമീപമുള്ള അമ്മത്തൊട്ടിലിൽ ആൺകുഞ്ഞിനെ ലഭിച്ചു. കുഞ്ഞിന് ആരോഗ്യമന്ത്രി വീണ ജോർജ് സിതാർ എന്ന് പേരിട്ടു. ഞായറാഴ്ച രാവിലെ 6.30ഓടെയാണ് കുഞ്ഞിനെ...

13 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ്; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

നിപ സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 13 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ജാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ഥിയുടെ സമ്പര്‍ക്കപ്പട്ടികയില്‍...

ഡ്രഡ്ജറുമായള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് ഷിരൂരിലേക്ക് പുറപ്പെട്ടു; തെരച്ചിൽ വ്യാഴാഴ്ച തുടങ്ങാൻ സാധ്യത

ഷിരൂരിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ ഗംഗാവലി പുഴയില്‍ നടത്തുന്ന തെരച്ചിലിനായി ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ്...

വിഴിഞ്ഞത്ത്‌ കേരളത്തിലെ ആദ്യ ലോജിസ്‌റ്റിക്‌ ടൗൺഷിപ്പ് വരുന്നു ; പതിനായിരങ്ങൾക്ക് തൊഴിൽ

കേരളത്തിലെ ആദ്യ ലോജിസ്‌റ്റിക് ടൗൺഷിപ്പ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്‌ ഉയരും. പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ ലോജിസ്‌റ്റിക്‌സ്‌, മിനി ലോജിസ്‌റ്റിക്‌സ്‌ പാർക്കുകളുടെ ഈ ശൃംഖലയിലൂടെ പ്രദേശവാസികളടക്കം പതിനായിരങ്ങൾക്ക് തൊഴിൽ...

അ​തി​ഷി മ​ര്‍​ലേ​ന ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യാ​കും

അ​തി​ഷി മ​ര്‍​ലേ​ന ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യാ​കും.കേ​ജ​രി​വാ​ളി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ആം​ആ​ദ്മി പാ​ര്‍​ട്ടി എം​എ​ല്‍​എ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. യോ​ഗ​ത്തി​ൽ കേ​ജ​രി​വാ​ൾ അ​തി​ഷി​യു​ടെ പേ​ര് മു​ന്നോ​ട്ട്ച്ചു. നി​ല​വി​ല്‍ വി​ദ്യാ​ഭ്യാ​സ​വും, പൊ​തു​മ​രാ​മ​ത്തും അ​ട​ക്ക​മു​ള്ള...

ചെറുകുന്നിൽ വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചെറുകുന്നിൽ ഇന്നോവകാർ മറിഞ്ഞ് 5 പേർക്ക് പരിക്ക്.പയ്യന്നൂർ എട്ടിക്കുളം സ്വദേശികളായ മുഹമ്മദ്, മുബാറക്ക്, മുഹമ്മദ് ഇഹ്സാൻ സാദിഖ്,റിസ്സാൻ,ഹാഫിസ് എന്നിവർക്കാണ് പരിക്കേറ്റത്.മുബാറക്കിന്റെ പരിക്ക് ഗുരുതരമാണ് .ചൊവ്വാച്ച പുലർച്ചെ രണ്ടു...