മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും പാപത്തിന് പരിഹാരമാകില്ല; കെ മുരളീധരന്‍
ADGP ആർഎസ്എസ് കൂടിക്കാഴ്ചയിൽ പ്രതികരിച് കെ മുരളീധരൻ. മറുപടിപറയേണ്ടത് മൂന്ന് പേരെന്നും കെ മുരളീധരൻ പറഞ്ഞു. ദൂതനായിട്ടാണോ, അതോ മാറ്റ് എന്തിനാണ് ADGP പോയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും...