Month: September 2024

യെച്ചൂരിയുടെ മൃതദേഹം എയിംസിന് കൈമാറും; ഇന്ന് ഡൽഹിയിലെ വസതിയിലും നാളെ എകെജി ഭവനിലും പൊതുദര്‍ശനം

ഇന്നലെ അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. വൈകീട്ട് ആറു മണിക്ക് അദ്ദേഹത്തിന്റെ ഡൽഹി വസന്ത് കുഞ്ചിലുള്ള വസതിയിലാണ് മൃതദേഹം...

ഇന്‍ഡിഗോ ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇ പി; യെച്ചൂരിയെ അവസാനമായി കാണാന്‍ ഡല്‍ഹിക്ക്

ഇൻഡിഗോ വിമാനക്കമ്പനിയെ ബഹിഷ്കരിക്കുന്നത് അവസാനിപ്പിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്കാണ് ഇൻഡിഗോ വിമാനത്തിൽ ഇപി ജയരാജൻ പുറപ്പെട്ടത്. സിപിഐഎം...

വയനാട് ദുരിതാശ്വാസ നിധിയുടെ പേരിൽ അനധികൃത പിരിവ്; കോൺഗ്രസ് പ്രവർത്തകനെ സസ്പെൻഡ് ചെയ്തു

വയനാട് ദുരിതാശ്വാസ നിധിയുടെ പേരിൽ അനധികൃത പിരിവ് നടത്തിയ കോൺഗ്രസ് പ്രവർത്തകനെതിരെ നടപടിയെടുത്ത് കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി. ചേളന്നൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകനായ പി എം...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ജില്ലാ പഞ്ചായത്തിന്റെ ഭരണസമിതി സാധാരണ യോഗം സെപ്റ്റംബർ 13 രാവിലെ 11 മണിക്ക് പഞ്ചായത്ത് ഭരണസമിതി ഹാളിൽ ചേരുമെന്ന് ജില്ലാ പഞ്ചായത്ത്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രൈവറ്റ്  രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദം അസൈൻമെന്റ് കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബി.എ. ഹിസ്റ്ററി/ ബി.എ. പൊളിറ്റിക്കൽ സയൻസ്/ ബി.എ. ഇംഗ്ലിഷ്/ ബി.എ....

‘ഞാന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയാര്‍’; കൊല്ലപ്പെട്ട ഡോക്ടർക്ക് നീതികിട്ടണം: മമതയുടെ അപ്രതീക്ഷിത പ്രഖ്യാപനം

കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ ബലാത്സംഗകൊലപാതകവുമായി ബന്ധപ്പെട്ട് ബംഗാളില്‍ പ്രതിഷേധങ്ങള്‍ കത്തിപ്പടരുന്നതിനിടെ അപ്രതീക്ഷിത പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. താന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കാന്‍ തയാറെന്ന് വാര്‍ത്താ സമ്മേളനത്തില്‍...

മലബാറിന്റെ സ്വാതന്ത്ര്യസമരചരിത്രകാരനും ഗവേഷകനുമായ ഡോക്ടർ (പ്രൊഫ) ഒണ്ടെൻ സൂര്യനാരായണൻ അന്തരിച്ചു

മലബാറിന്റെ സ്വാതന്ത്ര്യസമരചരിത്രകാരനും ഗവേഷകനുമായ കണ്ണൂർ, തളാപ്പ് എൽ ഐ സി ഓഫീസിന് സമീപം, എൻ ജി ഒ ക്വാർട്ടേഴ്‌സ് റോഡിൽ "ഹീലിയോസ്" ഭവനത്തിലെ ഡോക്ടർ (പ്രൊഫ) ഒണ്ടെൻ...

ചരിത്ര നേട്ടവുമായി കേരളം; അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് ലോകത്ത് രോഗമുക്തി നേടിയ 25ല്‍ 14 പേരും കേരളത്തില്‍

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്ന അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരായ പോരാട്ടത്തില്‍ ചരിത്ര നേട്ടവുമായി കേരളം. ചികിത്സയിലുണ്ടായിരുന്ന 10 രോഗികളേയും ഡിസ്ചാര്‍ജ് ചെയ്തു. ലോകത്ത് ആകെ രോഗമുക്തി നേടിയത്...

യെച്ചൂരിയുടെ മൃതദേഹം എയിംസിന് കൈമാറും

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം പഠനത്തിനായി ഡൽഹി ആൾ ഇന്ത്യാ മെഡിക്കൽ സയൻസിന് വിട്ടുകൊടുക്കും.മൃതദേഹം നിലവിൽ എയിംസിൽ സൂക്ഷിച്ചിരിക്കുകയാണ് നാളെ വൈകിട്ട് ആറുമണി വരെ...

‘കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്’; സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാർത്ത കേൾക്കുന്നത്. സീതാറാമിന്റെ അഭാവം രാജ്യത്തിന് പൊതുവിൽ തന്നെ...