Month: September 2024

ഓണത്തിരക്ക് കുറക്കാൻ സ്പെഷ്യൽ ട്രെയിനുകളും അധിക കോച്ചുകളുമായി റെയിൽവേ

ഓണത്തിരക്ക് കുറക്കാൻ സ്പെഷ്യൽ ട്രെയിനുകളും അധിക കോച്ചുകളുമായി റെയിൽവേ. ഉത്രാട ദിനത്തിൽ നാട്ടിൽ എത്തുന്ന വിധത്തിലാണ് ട്രെയിൻ ക്രമീകരിച്ചിരിക്കുന്നത്.ചെന്നൈ-കൊച്ചുവേളി ഓണം സ്പെഷ്യൽ ട്രെയിൻ  വെള്ളിയാഴ്ച വൈകിട്ട് 3.15ന്...

ഗണേശ വിഗ്രത്തിൽ നിന്ന് 4 ലക്ഷത്തിൻ്റെ സ്വർണമാല എടുക്കാൻ മറന്നു

ഗണേശ ചതുർത്ഥി ആഘോഷത്തിൻ്റെ ഭാഗമായി നിമജ്ജനം ചെയ്ത വിഗ്രഹത്തിൽ നിന്ന് സ്വർണാഭരണം നീക്കാൻ മറന്നു. ബെംഗളൂരു ദസറഹള്ളിയിലെ രാമയ്യ, ഉമാദേവി ദമ്പതികൾക്കാണ് അബദ്ധം പറ്റിയത്. 2 ദിവസം...

ഒണക്കച്ചവടത്തിൽ പ്രതീക്ഷ വറ്റി കളിമൺ പാത്ര കച്ചവടക്കാർ

ഓണത്തെ വരവേൽക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ ഒണക്കച്ചവടത്തിൽ പ്രതീക്ഷയർപ്പിച്ചു കാത്തിരിക്കുകയാണ് കണ്ണൂർ സ്റ്റേഡിയം പരിസരത്തുള്ള കളിമൺ പാത്ര കച്ചവടക്കാർ.സീസൺ സമയങ്ങളിൽ മാത്രം ലഭിക്കുന്ന കച്ചവടം ഈ ഓണകാലത്തും ലഭിക്കുമെന്ന...

ചക്കരക്കക്കല്ലിൽ വീട്ടുമുറ്റത്ത് രഹസ്യ അറയില്‍ സൂക്ഷിച്ച മദ്യം പിടികൂടി

വീട്ടുമുറ്റത്ത് രഹസ്യ അറയില്‍ സൂക്ഷിച്ച മദ്യം പിടികൂടി. കണ്ണോത്ത് വിനോദിന്റെ വീട്ടില്‍നിന്നാണ് 138 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവും, 51 കുപ്പി ബിയറും പിടികൂടിയത്. ഓണക്കാലത്ത്...

ഹേമ കമ്മറ്റി റിപ്പോർട്ട്: തുടർ നീക്കങ്ങളുമായി അന്വേഷണ സംഘം

ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് തുടർ നീക്കങ്ങളുമായി അന്വേഷണ സംഘം. വിപുലമായ മൊഴിയെടുപ്പിനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാ​ഗമായി ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ 50...

എംപോക്സ് ബാധിതൻ സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതർ

ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല, ചികിൽസയിലുള്ള എംപോക്സ് ബാധിതൻ സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതർ. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടറാണ് അറിയിച്ചത്. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ്...

ഓണം സ്‌പെഷ്യൽ ഡ്രൈവ്; കൂട്ടുപുഴ അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളും സംയുക്തമായി പരിശോധന ആരംഭിച്ചു

കൂട്ടുപുഴ അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളും സംയുക്തമായി പരിശോധന ആരംഭിച്ചു . ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് അതിർത്തി കടന്ന് മദ്യവും മയക്കുരുന്നും കടത്തുന്നത് തടയാൻ കേരള, കർണ്ണാടക...

ജീവഭയമുണ്ട്; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പി വി അന്‍വര്‍

വീടിനും സ്വത്തിനും പോലീസ് സംരക്ഷണം വേണം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കി പി.വി അന്‍വര്‍ എംഎല്‍എ.തന്നെ കൊലപ്പെടുത്താനും വീട്ടുകാരെ അപായപ്പെടുത്താനും സാധ്യതയുണ്ടെന്നും കത്തില്‍ പറയുന്നു. തനിക്കെതിരെ ഭീഷണി...

മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാളിന് ജാമ്യം

മദ്യനയ അഴിമതി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയന്‍...

സുഭദ്ര കൊലക്കേസ്; കർണാടകയിൽ നിന്ന് പിടിയിലായ പ്രതികളെ ആലപ്പുഴയിലെത്തിച്ചു

ആലപ്പുഴ കലവൂർ സുഭദ്ര കൊലക്കേസിൽ കർണാടകയിൽ നിന്ന് പിടിയിലായ പ്രതികളെ ആലപ്പുഴയിലെത്തിച്ചു. ഇന്നലെ ഉച്ചയോടെ മണിപ്പാലിൽ നിന്നാണ് പ്രതികളായ മാത്യൂസിനെയും ശർമ്മിളയെയും അന്വേഷണ സംഘം പിടികൂടിയത്. ആദ്യ...