ഇന്ന് ഉത്രാടപ്പാച്ചിൽ നാളെ തിരുവോണം ; അവസാനവട്ട ഒരുക്കങ്ങളുമായി നാടും നഗരവും
ഓണത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി നാടും നഗരവും തിരക്കിലാണ്. ഇന്നാണ് ഉത്രാടപ്പാച്ചിൽ.ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്.തിരുവോണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാല്‍ ഉത്രാടപ്പാച്ചില്‍ എന്നൊരു ശൈലി...